Budhaditya Rajayoga 2025: ശനിയുടെ രാശിയിൽ ബുധാദിത്യ രാജയോഗം; ഈ രാശിക്കാർക്ക് ഭാഗ്യ വർഷം; ആഗ്രഹിച്ചത് സ്വന്തമാക്കും!

Surya Budh Yuti 2025: വേദ ജ്യോതിഷമനുസരിച്ച് സൂര്യ-ബുധ സംയോകത്തിലൂടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.  അതിലൂടെ പുതുവർഷത്തിൽ ചില രാശിക്കാർ മിന്നിത്തിളങ്ങും.  ആ രാശികൾ ഏതൊക്കെ അറിയാം...

Budhaditya Rajayoga In Makaram: പല ശുഭകരമായ രാജയോഗങ്ങളും ജ്യോതിഷത്തിൽ പരാമർശിക്കപ്പെടാറുണ്ട്. ഒരു വ്യക്തിയുടെ ജാതകത്തിൽ ഈ രാജയോഗം വന്നാൽ പിന്നെ അവർക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല.

1 /7

Surya Budh Yuti 2025: വേദ ജ്യോതിഷമനുസരിച്ച് സൂര്യ-ബുധ സംയോകത്തിലൂടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.  അതിലൂടെ പുതുവർഷത്തിൽ ചില രാശിക്കാർ മിന്നിത്തിളങ്ങും.  ആ രാശികൾ ഏതൊക്കെ അറിയാം...

2 /7

Budhaditya Rajyog In Makaram: പല ശുഭകരമായ രാജയോഗങ്ങളും ജ്യോതിഷത്തിൽ പരാമർശിക്കപ്പെടാറുണ്ട്. ഒരു വ്യക്തിയുടെ ജാതകത്തിൽ ഈ രാജയോഗം വന്നാൽ പിന്നെ അവർക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല. ഒപ്പം അവർക്ക് സമൂഹത്തിൽ ബഹുമാനവും അന്തസ്സും ലഭിക്കും. 

3 /7

ജനുവരി 14 ന് സൂര്യൻ മകരരാശിയിലും ജനുവരി 24 ന് ബുധൻ മകരത്തിലും സംക്രമിക്കും. അതിലൂടെ മകരത്തിൽ ബുദ്ധാദിത്യ രാജയോഗം രൂപപ്പെടും. അത്തരമൊരു സാഹചര്യത്തിൽ, ഈ രാജയോഗത്തിൻ്റെ ഫലം എല്ലാ രാശികളിലുമുള്ളവർക്ക് ഉണ്ടാകും.

4 /7

എങ്കിലും 3 രാശികളുണ്ട് അവർക്കായിരിക്കും കൂടുതൽ ഭാഗ്യ നേട്ടങ്ങൾ ലഭിക്കുക. ഇവർക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെ? നോക്കാം...

5 /7

തുലാം (Libra): ഇവർക്ക് ബുധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണം വളരെയധികം ഗുണം ചെയ്യും. ഈ രാശിയുടെ നാലാം സ്ഥാനത്താണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ഒരു വാഹനമോ വസ്തുവോ വാങ്ങാൻ യോഗം. കരിയറിൽ പുതിയ അവസരം ലഭിച്ചേക്കാം. ധന  നിക്ഷേപത്തിലൂടെ മികച്ച വരുമാനം ലഭിക്കും

6 /7

മകരം (Capricorn): ബുധാദിത്യ രാജയോഗം ഇവർക്കും നൽകും വാൻ നേട്ടങ്ങൾ.  ഈ രാശിയുടെ ലഗ്ന സ്ഥാനത്താണ്ത്ത് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. സമൂഹത്തിൽ ജനപ്രിയനാകുകയും ചെയ്യും. ആത്മവിശ്വാസം വർദ്ധിക്കും, വിവാഹിതർ പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കും. ഈ കാലയളവ് നിങ്ങളുടെ കരിയറിൽ പ്രത്യേക വിജയം പ്രദാനം ചെയ്യും. ആഗ്രഹങ്ങൾ സഫലമാകും, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം

7 /7

ധനു (Sagittarius): ഈ രാജയോഗം ഇവർക്കും അടിപൊളി നേട്ടങ്ങൾ നൽകും. കാരണം ഈ രാശിയുടെ ധന ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഈ കാലയളവിൽ ഇവർക്ക് അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകും.  സാമ്പത്തികമായി വളരെ അനുകൂലമായിരിക്കും. പുതിയ വസ്തു വാങ്ങാനോ നിക്ഷേപിക്കാനോ സാധ്യത. ദീർഘകാലമായി നിലനിന്നിരുന്ന സാമ്പത്തിക തർക്കങ്ങൾ അവസാനിക്കും.  (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola