Gangubhai Kathiawadi ott release date ഫെബ്രുവരി 18ന് തിയറ്ററുകളിലെത്തിയ ചിത്രം കാമത്തിപുരയിലെ ലൈംഗിക തൊഴിലാളിയായി തുടങ്ങി അധോലോക നേതാവായി മാറിയ ഗംഗുഭായ് കത്തിയവാടിയുടെ ജീവിതമാണ് അവതരിപ്പിച്ചത്.
Alia Bhatt- Ranbir Kapoor Wedding Photos : ആലിയ റൺബീർ വിവാഹത്തിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ നിമിഷ നേരങ്ങൾ കൊണ്ട് ട്രെൻഡിങ്ങിലാകുകയും ചെയ്തു. ചിത്രങ്ങൾ കാണാം
Ranbir Kapoor Alia Bhatt Wedding date താരവിവാഹം ഏപ്രിൽ 14ന് നടക്കില്ല കല്യാണ തിയതി മാറ്റിവെച്ചെന്ന് അറിയിച്ചിരിക്കുന്നത്. അലിയയുടെ സഹോദരൻ രാഹുൽ ഭട്ടാണ് ഏപ്രിൽ 14ന് വിവാഹം ഉണ്ടായിരിക്കില്ലയെന്ന് ഉറപ്പ് നൽകിയിരിക്കുന്നത്.
RRR Movie review: "നാട്ടു നാട്ടു" ഗാനത്തിന്റെ ഡാൻസ് ടിക് ടോക്കിലൂടെ റിലീസിന് മുന്നേ തന്നെ വൈറലായിരുന്നു. അതിന്റെ ഒരു പുതിയ വേർഷൻ കാണാൻ ചിത്രത്തിലൂടെ സാധിച്ചു.
ബാലതാരമായി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച് ജനഹൃദയങ്ങളിൽ ഇടംപിടിച്ച താരമാണ് നന്ദന വർമ്മ. ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പുതിയ ചിത്രത്തിലെ ലുക്കിന് സമാനമായ രീതിയിൽ ഒരു ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് നന്ദന.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.