New COVID Guidelines Kerala ഇനി മുതൽ സംസ്ഥാനത്തെ മദ്യശാലകളിൽനിന്ന് മദ്യം വാങ്ങാൻ ഒരു ഡോസ് കോവിഡ് വാക്സിനെടുത്തതിന്റെ രേഖയോ RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാണ്.
മദ്യം ആരോഗ്യത്തിന് ഹാനികരമാണെങ്കിലും കഴിയ്ക്കുന്നവര്‍ ധാരാളമാണ്. മദ്യം കാന്‍സര്‍ പോലുള്ള ഭീകര രോഗങ്ങള്‍ക്ക് വഴിതെളിക്കും. മദ്യത്തിനൊപ്പം ടച്ചിംഗ്സ് എല്ലാവര്ക്കും പ്രിയമാണ്. മദ്യം തന്നെ ആരോഗ്യത്തിനു ഹാനികരമാകുമ്പോള്‍ ഒപ്പം കഴിയ്ക്കുന്ന ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചില്ല എങ്കില്‍ ഇരട്ടി ദോഷമാണ് സംഭവിക്കുക.
ഇന്ന്, മദ്യപാനം എന്നത് ഒരു Status Symbol ആയി മാറിയിരിയ്ക്കുകയാണ്. മദ്യം (Alcohol) വിളമ്പാത്ത ചടങ്ങുകള്‍ വിരളമാണ്. ചെറുതും വലുതുമായ ആഘോഷങ്ങളിൽ മദ്യപാനം ഇന്ന് വളരെ സാധാരണമാണ്. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും, മദ്യപാനം ഒരു Status Symbol ആയി മാറിയിരിക്കുന്നു. അറിയാം ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യത്തെക്കുറിച്ച് (Most Expensive Alcohol Drinks Of The World) ....
തമിഴ് നാട്ടിലെ മധുരയിൽ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തിയിരുന്ന പ്രവീണും അച്ഛൻ രാംദോസും (47) തമ്മിൽ വാക്ക് തർക്കവും കൈയേറ്റവും ഉണ്ടാകുന്നത് പതിവായിരുന്നു.
കൊറോണ വാക്സിന് സ്വീകരിച്ച് 45 ദിവസത്തേക്ക് മദ്യപിക്കാൻ പാടില്ല. ശരീരത്തിലെ മദ്യത്തിന്റെ അളവ് നമ്മുടെ രോഗ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ഇതിന് കാരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.