Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, ദിവസം മുഴുവൻ നടക്കുന്ന മംഗളകരവും അശുഭകരവുമായ സംഭവങ്ങളെ കുറിച്ച് നമുക്ക് നോക്കാം...
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും. ഇന്നത്തെ ദിവസം ജോലി, ബിസിനസ്സ്, ഇടപാടുകൾ, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, ദിവസം മുഴുവൻ നടക്കുന്ന മംഗളകരവും അശുഭകരവുമായ സംഭവങ്ങൾ എന്നിവയെക്കുറിച്ച് അറിയാൻ കഴിയും.
Sun Transit 2024: ജ്യോതിഷ പ്രകാരം ഈ മാസം സൂര്യൻ ധനു രാശി വിട്ട് മകര രാശിയിൽ പ്രവേശിക്കും. ജനുവരി 15 ന് നടക്കുന്ന സൂര്യ സംക്രമം പല രാശിക്കാരുടെയും ജീവിതത്തിൽ ശുഭകരമായ ഫലങ്ങൾ നൽകും.
Guru Chandra Yuti: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്തിന് ശേഷം അവരുടെ രാശികൾ മാറും. ഈ സമയത്ത് ശുഭ-അശുഭകരമായ നിരവധി രാജയോഗങ്ങൾ രൂപപ്പെടാറുണ്ട്.
Mangal Surya Budh Yuti 2024: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ ഒരു നിശ്ചിത ഇടവേളയില്‍ സംക്രമിക്കുകയും അതിലൂടെ ഒരോ കൂടിച്ചേരലുകൾ ഉണ്ടാക്കുകയും ചെയ്യും. ഇത് മനുഷ്യജീവിതത്തെയും രാശിചിഹ്നങ്ങളെയും നേരിട്ട് ബാധിക്കും.
Maa Mahalakshami Kripa: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ പിന്നെ ആ വ്യക്തിക്ക് ജീവിതത്തിൽ ഒന്നിനും ഒരു കുറവുമുണ്ടാകില്ല. എന്നാൽ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാൻ പറ്റില്ല.
Budh Rashiparivartan 2023 in Libra: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ തുലാം രാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ബുധന്റെ രാശിയിലെ ഈ മാറ്റം ചിലർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാക്കും.
Lucky Zodiac Sign: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ പിന്നെ ആ വ്യക്തിക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകാറില്ല. ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ഒന്നും പറയാനാകില്ല.
Lucky Zodiac Signs: ജ്യോതിഷ പ്രകാരം ഹനുമാന് ചില രാശിക്കാർ പ്രിയമുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവരെ എപ്പോഴും എല്ലാ അപകടങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ആഞ്ജനേയൻ സുരക്ഷിതരാക്കുകയും ചെയ്യും.
Shani Dev Favourite Zodiac Sign: രണ്ടര വർഷത്തെ സമയമെടുത്താണ് ശനി രാശിമാറുന്നത്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാവും.
Shash Rajayoga: ജ്യോതിഷം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളിൽ അവരുടെ സഞ്ചാരം മാറ്റിക്കൊണ്ടിരിക്കും. ഇപ്രധാന ഗ്രഹമായി കണക്കാക്കുന്ന ശനി നിലവിൽ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഏകദേശം ഒന്നര മാസത്തിന് ശേഷം ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.
Kedar Yoga 2023: ജ്യോതിഷത്തിൽ കേദാർ യോഗത്തെ ശുഭ യോഗമായിട്ടാണ് കണക്കാക്കുന്നത്. ഗ്രഹനിലകളനുസരിച്ചാണ് കേദാർ മഹായോഗം സൃഷ്ടിക്കപ്പെടുന്നത് അതിലൂടെ ഈ 3 രാശികളിൽ പെട്ടവരുടെ ഭാഗ്യം തെളിയുകായും ചെയ്യും.
Shani Dev Favourite Zodiac Sign: രണ്ടര വർഷത്തെ സമയമെടുത്താണ് ശനി രാശിമാറുന്നത്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാവും.
Lucky Zodiac Sign: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ ആ വ്യക്തിക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവുമുണ്ടാകില്ല. എന്നാൽ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാനാകില്ല.
Richest Zodiac Signs: ഓരോ വ്യക്തിയും അവരുടേതായ ഭാഗ്യം കൊണ്ടാണ് ജനിക്കുന്നതെങ്കിലും അവരുടെ കഠിനാധ്വാനത്തിനും വളരെ വിലയുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാശിക്കാരായി കണക്കാക്കുന്ന ചില രാശികളെ കുറിച്ച് നമുക്കറിയാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.