Todays Horoscope: കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം, ചിങ്ങ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാരുടെയും അനുഭവങ്ങൾ എല്ലാ അർത്ഥത്തിലും വ്യത്യസ്തമായിരിക്കും. 

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ അടിസ്ഥാനത്തിൽ മാറ്റമുണ്ടാകും. 

1 /14

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ അടിസ്ഥാനത്തിൽ മാറ്റമുണ്ടാകും. ഇന്ന് മേട രാശിക്കാരുടെ പുതിയ പദ്ധതികൾ ബിസിനസിൽ വിജയം കൊണ്ടുവരും,  ഇടവ രാശിക്കാർക്ക് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി ലഭിക്കും, 

2 /14

മിഥുന രാശിക്കാരുടെ സാമ്പത്തികം നല്ലതാകും, കന്നി രാശിക്കാരുടെ ആഗ്രഹങ്ങൾ നടക്കും, തുലാം രാശിക്കാർക്കിന്ന് സന്തോഷപരമായ ദിനം, മകര രാശിക്കാരുടെ സങ്കീർണ്ണതകൾ  വർധിക്കും, കുംഭ രാശിക്കാരുടെ ജോലിയിലെ കാര്യക്ഷമത മികച്ചതാകും.  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

3 /14

മേടം (Aries): ഇന്നിവർക്ക് സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ നല്ല ദിവസമായിരിക്കും. ചില ജോലികളിൽ സഹോദരങ്ങളിൽ നിന്ന് ഉപദേശം സ്വീകരിക്കേണ്ടി വരും, ഏതെങ്കിലുമൊരു നിയമപ്രശ്‌നം നിങ്ങളെ ഏറെ നാളായി അലട്ടുന്നുണ്ടെങ്കിൽ അതിലും അൽപം ബുദ്ധി കാണിക്കേണ്ടി വരും, പരിചയസമ്പന്നനായ ഒരാളുടെ ഉപദേശം തേടേണ്ടിവരും. ബിസിനസ്സിൽ ചില പുതിയ പദ്ധതികൾ ആരംഭിക്കും.

4 /14

ഇടവം (Taurus):  ഇന്നിവർക്ക് ഊർജ്ജസ്വലമായ ദിനം, പങ്കാളിയെ ഷോപ്പിംഗിന് കൊണ്ടുപോകും, ജോലിസ്ഥലത്ത് നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ച് ജോലി ലഭിച്ചാൽ നിങ്ങളുടെ സന്തോഷത്തിന് പരിധിയില്ലചുള്ളാ ജോലി ലഭിക്കും, ഏതെങ്കിലും വസ്തുവുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കും. 

5 /14

മിഥുനം (Gemini): ഇന്നിവർക്ക് നല്ല ദിവസം, സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മികച്ചതാകും, എന്തെങ്കിലും ജോലിയെ കുറിച്ച് വേവലാതിപ്പെട്ടിരുന്നെങ്കിൽ അത് മാറും, കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് മുതിർന്ന അംഗങ്ങളോട് സംസാരിക്കേണ്ടിവരും. പങ്കാളിയുടെ പൂർണ്ണ പിന്തുണ ലഭിക്കും. 

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് സമ്മിശ്ര ദിനം, അറ്റകുറ്റപ്പണിയിൽ നിങ്ങൾ പൂർണ്ണ ശ്രദ്ധ നൽകും, പ്രധാനപ്പെട്ട ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, വീടിൻ്റെ വൃത്തിയിലും അറ്റകുറ്റപ്പണികളിലും നിങ്ങൾ പൂർണ ശ്രദ്ധ ചെലുത്തും.  

7 /14

ചിങ്ങം (Leo):  ഇന്നിവർക്ക് പ്രശ്നങ്ങൾ നിറഞ്ഞ ദിനം, നിങ്ങളുടെ മേലുള്ള അധിക ഉത്തരവാദിത്തങ്ങൾ നിങ്ങൾക്ക് അസ്വസ്ഥത നൽകും, ജോലിഭാരം കൂടും, ഏത് പ്രതികൂല സാഹചര്യത്തിലും നിങ്ങൾ ക്ഷമ പാലിക്കണം, ജോലിയുള്ളവർ നാളത്തേക്ക് ജോലി മാറ്റിവെക്കുന്നത് ഒഴിവാക്കുക,. പുതിയ വീടോ കടയോ വാങ്ങുന്നത് നല്ലത്.

8 /14

കന്നി (Virgo): ഇന്നിവരുടെ ആഗ്രഹങ്ങൾ നടക്കും, ഊർജ്ജസ്വലരായിരിക്കും, ജോലിക്കായി അലയുന്ന യുവാക്കൾക്ക് നല്ല വാർത്തകൾ കേൾക്കാൻ ഇടയുണ്ട്. ബാങ്കിംഗ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ചില പദ്ധതികളിൽ നിന്ന് നല്ല പണം ലഭിച്ചേക്കാം. ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധ കാണിക്കുന്നത് ദോഷകരമായി ബാധിക്കും. 

9 /14

തുലാം (Libra): ഇന്നിവർക്ക് സന്തോഷകരമായ ഫലങ്ങൾ നൽകുന്ന ദിനം, മറ്റുള്ളവരെ കുറിച്ച് അധികം സംസാരിക്കരുത്, അനാവശ്യ ചില പ്രശ്‌നങ്ങൾ ഉണ്ടാകാം. വിദ്യാർത്ഥികൾ വിജയിക്കാൻ സാധ്യതയുള്ള ചില കായിക മത്സരങ്ങളിൽ പങ്കെടുക്കും, മാർക്കറ്റിംഗിൽ ഏർപ്പെട്ടിരിക്കുന്നവർ അൽപം ശ്രദ്ധിക്കുക.

10 /14

വൃശ്ചികം (Scorpio): ഇന്നിവർക്ക് നല്ല ദിനം, ജോലിയെക്കുറിച്ച് അധികം ചിന്തിക്കണ്ട, പണം കടം നൽകിയത് തിരികെ ലഭിക്കും, കുടുംബാംഗങ്ങളുമായി നല്ല ബന്ധമുണ്ടാകും. 

11 /14

ധനു (Sagittarius): ഇന്നിവർക്ക് സ്പെഷ്യൽ ഡേ ആയിരിക്കും, നിങ്ങളുടെ ചിന്തകളുമായി ജോലിസ്ഥലത്ത് എന്തെങ്കിലും വിവാദപരമായ സാഹചര്യം ഉണ്ടായാൽ അത് സാധാരണ നിലയിലാക്കുന്നതിൽ നിങ്ങൾ വിജയിക്കും. ബിസിനസ്സിലെ സാഹചര്യങ്ങൾ മുമ്പത്തേക്കാൾ മികച്ചതായിരിക്കും. വരുമാനം വർദ്ധിക്കും. 

12 /14

മകരം (Capricorn): ഇന്നിവർക്ക് സങ്കീർണ്ണതകൾ ഏറും, ദരിദ്രനെ സഹായിക്കാൻ അവസരം ലഭിച്ചാൽ അത് ചെയ്യുക. ക്ഷമയും ധൈര്യവും കാണിച്ച് ജോലികൾ പൂർത്തിയാക്കുക, സഹോദരീ സഹോദരന്മാരുമായി നിങ്ങൾ നന്നായി ഇടപഴകും, ഒരു ജോലിയിലും നിങ്ങൾ അശ്രദ്ധ കാണിക്കരുത്. നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ പൂർണ ഫലം ലഭിക്കും. 

13 /14

കുംഭം (Aquarius): ഇന്നിവർക്ക് ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പേര് സമ്പാദിക്കാനുള്ള ദിവസം, ദീർഘകാലമായി ഏതെങ്കിലും സർക്കാർ ജോലികൾ മുടങ്ങിക്കിടന്നിരുന്നെങ്കിൽ അത് പൂർത്തിയാക്കും, ഒരു വസ്തു വാങ്ങുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ ജോലി കാര്യക്ഷമത മികച്ചതായിരിക്കും. 

14 /14

മീനം (Pisces): ഇന്നിവർക്ക് കഠിനാധ്വാനം ചെയ്യാനുള്ള ദിവസം, ദിനചര്യകൾ നന്നായി പരിപാലിക്കുക, പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം വളരെക്കാലമായി അലട്ടുന്നുണ്ടെങ്കിൽ അത് പരിഹരിക്കും, നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക, ബിസിനസ്സിൽ പ്രശസ്തി വർധിക്കും. ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിന് പരിചയസമ്പന്നനായ ഒരു വ്യക്തിയിൽ നിന്ന് നിങ്ങൾക്ക് മാർഗ്ഗനിർദ്ദേശം ലഭിച്ചേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola