Budh Gochar: ബുധന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും അടിപൊളി നേട്ടങ്ങൾ

Budh Rashiparivartan 2023 in Libra: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ തുലാം രാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ബുധന്റെ രാശിയിലെ ഈ മാറ്റം ചിലർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാക്കും.

Mercury Transit 2023: ജ്യോതിഷത്തിൽ യുക്തി, ബുദ്ധി, ബിസിനസ്സ്, ഗണിതം, സമ്പദ്‌വ്യവസ്ഥ, സംസാരം എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. 

1 /4

ബുധന്റെ ചലനത്തിൽ മാറ്റം വരുമ്പോഴെല്ലാം ആളുകളുടെ കരിയറിനെ ബാധിക്കും. ബുധൻ രാശി മാറി തുലാം രാശിയിൽ പ്രവേശിക്കുന്നത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇത്തരക്കാർ സാമ്പത്തികമായി നേട്ടമുണ്ടാക്കുകയും കരിയറിൽ പുരോഗതി നേടുകയും ചെയ്യും.

2 /4

മേടം (Aries): ബുധന്റെ സംക്രമണം മേടം രാശിക്കാർക്ക് ശുഭഫലം നൽകും. ഈ സമയം നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും. സാമ്പത്തിക നേട്ടം ഉണ്ടാകും, തൊഴിൽരംഗത്തും പുരോഗതിയുണ്ടാകും. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവർക്ക് മികച്ച ലാഭം ലഭിക്കും.

3 /4

മിഥുനം (Gemini):  മിഥുന രാശിക്കാർക്ക് ബുധന്റെ സംക്രമണം വളരെ ഗുണം ചെയ്യും. ഈ ആളുകളുടെ എല്ലാ ജോലികളും ചെയ്തു തീർക്കും.  ഓഫീസിൽ നിങ്ങൾക്ക് ബഹുമാനം ലഭിച്ചേക്കാം.  സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യതയുണ്ട്.

4 /4

ധനു (Sagittarius):  ബുധന്റെ രാശിമാറ്റം ധനു രാശിക്കാർക്ക് വരുമാനത്തിന്റെ കാര്യത്തിൽ വളരെയധികം നേട്ടങ്ങൾ നൽകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. പുതിയ സ്രോതസ്സുകളിൽ നിന്ന് സമ്പാദ്യം ലഭിക്കും.  നിങ്ങൾക്ക് പുതിയ ജോലി ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola