സംസ്ഥാന സർക്കാറിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച എൻ്റെ കേരളം പ്രദർശന വിപണന കാർഷിക ഭക്ഷ്യമേള കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ മൈതാനത്ത് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമത്തിന്റെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നേരിട്ട് ഇവയെ കൊല്ലാന്‍ സാധിക്കും
കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ വർധിച്ചു വരികയാണ്.കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന് പകരം അതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ്
സസ്പെൻഷനിലായ രണ്ട് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചാണ് ആദ്യഘട്ടത്തിൽ Report സമർപ്പിക്കുക. മറ്റ് സെക്ഷനുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും പങ്ക് സംബന്ധിച്ച് വനം വിജിലൻസ് വിഭാഗം അടുത്ത ദിവസങ്ങളിൽ അന്വേഷണം നടത്തും.
NCP പാർട്ടിക്കുള്ളിലെ പ്രദേശിക പ്രശ്നമാണ് വിവാദമായ പരാതിക്ക് വഴിതെളിയിച്ചതെന്നാണ് കമ്മീഷന്റെ ഭാഗം. മന്ത്രി ഇടപ്പെട്ടത് എൻസിപിയുടെ സംസ്ഥാന ഭാരവാഹി ആവശ്യപ്പെട്ടിട്ട്.
AK ശശീന്ദ്രനെ (AK Saseendran) സംരിക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരയെ അപമാനിക്കുന്നതിന് തല്യമാണെന്ന് കെ. സുരന്ദ്രൻ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
സത്യസന്ധമായി നടക്കേണ്ട കേസന്വേഷണത്തില്‍ നിന്ന് പരാതിക്കാരിയെ, തന്റെ രാഷ്ട്രീയ സ്വാധീനവും ഔദ്യോഗിക പദവിയും ഉപയോഗിച്ച് പരാതിയില്‍ നിന്നും പിന്മാറാന് ആവശ്യപ്പെടുകയെന്ന ഗുരുതരമായ കുറ്റമാണ് മന്ത്രി (Minister) ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം ശശീന്ദ്രൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിശദീകരണം നൽകിട്ടുണ്ട്. പെൺക്കുട്ടി നൽകിയ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെ എന്നാണ് ഗതാഗത മന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.