Adipurush Netflix: ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം വിഷ്വൽ ഇഫക്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു.
Adipurush Controversy: രാമായണത്തിലെ വസ്തുതകൾ വളച്ചൊടിച്ചും കഥാപാത്രങ്ങളെ തരം താഴ്ന രീതിയില്‍ ചിത്രീകരിയ്ക്കുകയും അസഭ്യമായ സംഭാഷണങ്ങൾ ഉപയോഗിച്ചും കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തി, ഹൈന്ദവ വികാരത്തോടാണ് നിര്‍മ്മാതാക്കള്‍ കളിച്ചത് എന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
Adipurush Box Office Collection: വാരാന്ത്യമായതിനാൽ മികച്ച കളക്ഷൻ നേടാൻ ആദിപുരുഷ് എന്ന ചിത്രത്തിനായി. തെലുങ്കിൽ മാത്രം ഈ ചിത്രം നേടിയത് 67 കോടിയാണെന്നാണ് റിപ്പോർട്ട്.
പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലി ഖാൻ എന്നിവരാണ് ആദിപുരുഷിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ന്, ജൂൺ 16നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം പൈറസി സൈറ്റുകളിൽ ചിത്രം പ്രത്യക്ഷപ്പെട്ടു.
Adipurush Movie Collection: ആദിപുരുഷ് റിലീസിന് മുന്‍പ് തന്നെ 400 കോടിയ്ക്ക് മുകളില്‍ നേടിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. അതായത്, പ്രഭാസിന്റെയും കൃതി സനോണിന്റെയും സൂപ്പര്‍ ഹിറ്റ് ചിത്രം ആദിപുരുഷ് തിയേറ്റർ അവകാശവും ഒടിടി അവകാശവും വിറ്റ് ഇതിനോടകം 420 കോടി നേടിയിരിയ്ക്കുകയാണ്...!!
Adipurush New Song: സച്ചേത്-പരമ്പര പാടിയ മന്ദഗതിയിലുള്ള, ശ്രുതിമധുരമായ ഈ ഗാനത്തിന്റെ ഹൃദയസ്പർശിയായ വരികള്‍ രചിച്ചത് മനോജ് മുംതസിര്‍ ആണ്. ശ്രീരാമനും സീതാദേവിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ വ്യക്തമായ ചിത്രം 'റാം സിയാ റാം' വരച്ചുകാട്ടുന്നു
Adipurush premeire in tribeca festival: കോവിഡിനെ തുടർന്ന് പല തവണ റിലീസ് മാറ്റിവെച്ച ചിത്രം ജൂൺ 16ന് തിയേറ്ററുകളിൽ എത്തിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.