Arthritis Recovery Diet: ഉദാസീനമായ ജീവിതശൈലി മൂലം യുവാക്കളെയും ബാധിക്കുന്ന ആരോഗ്യപ്രശ്നമായി സന്ധിവേദന മാറിയിക്കുകയാണ്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന ആർത്രൈറ്റിസ് സന്ധികളിൽ വീക്കവും വേദനയും ഉണ്ടാക്കുന്ന അവസ്ഥയാണ്.
ഒരു പ്രായം കഴിഞ്ഞാൽ പലരും നേരിടുന്ന പ്രശ്നമാണ് സന്ധിവേദന, സന്ധികളിൽ ബലക്ഷയം എന്നിവ. ആദ്യകാലങ്ങളിൽ പ്രായമായവരിൽ ആണ് ഇത് കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പ്രായഭേദമന്യേ എല്ലാവർക്കും ഇത് അനുഭവപ്പെടുന്നു. മാറിയ ജീവിതരീതിയും ഭക്ഷണക്രമങ്ങളും കാരണം ശരീരത്തിൽ പല പോഷകങ്ങളുടെയും അഭാവമാണ് ഇതിനു കാരണം. എന്നാൽ ഇനി പറയുന്ന പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഒരു പരിധിവരെ ഈ അസ്വസ്ഥതകളിൽ നിന്നും മോചനം ലഭിക്കുന്നതായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.