Gout Signs And Symptoms: യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് കഠിനമായ ക്രിസ്റ്റൽ നിക്ഷേപങ്ങൾ ഉണ്ടാക്കും. രക്തത്തിലെ ഉയർന്ന അളവിലുള്ള യൂറിക് ആസിഡിന്റെ ഫലമായാണ് സന്ധിവാതം ഉണ്ടാകുന്നത്.
ഒരു പ്രായം കഴിഞ്ഞാൽ പലരും നേരിടുന്ന പ്രശ്നമാണ് സന്ധിവേദന, സന്ധികളിൽ ബലക്ഷയം എന്നിവ. ആദ്യകാലങ്ങളിൽ പ്രായമായവരിൽ ആണ് ഇത് കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പ്രായഭേദമന്യേ എല്ലാവർക്കും ഇത് അനുഭവപ്പെടുന്നു. മാറിയ ജീവിതരീതിയും ഭക്ഷണക്രമങ്ങളും കാരണം ശരീരത്തിൽ പല പോഷകങ്ങളുടെയും അഭാവമാണ് ഇതിനു കാരണം. എന്നാൽ ഇനി പറയുന്ന പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഒരു പരിധിവരെ ഈ അസ്വസ്ഥതകളിൽ നിന്നും മോചനം ലഭിക്കുന്നതായിരിക്കും.
Healthy Diet For Arthritis: എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന പഴങ്ങൾ സമീകൃതാഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ വേദനയും സന്ധിവേദനയുടെ മറ്റ് ലക്ഷണങ്ങളും കുറയ്ക്കാൻ സാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.