Actor Siddique Rape Case Investigation: നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിലാണ് നടൻ സിദ്ദിഖ് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
Sexual Assault Case Against Actor Siddique: നടൻ സിദ്ദിഖ് തെളിവ് നശിപ്പിക്കുന്നുവെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചത്.
Actor siddique rape case: വിശദമായ ചോദ്യം ചെയ്യൽ അല്ലെന്നും പ്രാഥമിക വിവരശേഖരണങ്ങളാണ് നടക്കുന്നതെന്നും അതിന് ശേഷം സിദ്ദിഖിനെ വിട്ടയക്കുമെന്നും നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു.
Supreme Court: സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ജൂനിയർ ആയ അഭിഭാഷക രഞ്ജീത റോത്തഗി വൈകിട്ട് ഏഴ് മണിക്കാണ് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.