MDMA Seized In Kochi: ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും പിടികൂടിയത്.
Massive drug hunt in Kozhikode: പുലർച്ചെ 5 മണിക്ക് നടത്തിയ റെയ്ഡിലാണ് ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടു വന്ന മയക്കുമരുന്നുമായി പ്രതി പിടിയിലായത്.
തുടര്‍ന്ന് എക്സൈസ് സംഘം ഫാർമസിയിലെത്തി റെയ്ഡ് നടത്തി. ഫാര്‍മസിയില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്നും ഒന്നരഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. വാടയില് നാസര്‍ ഇത്തരം ഫാര്‍മസികള്‍ നടത്തുന്നത് പലരുടെയും ലൈസന്‍സികളുടെ പേരിലാണ്.
Two arrested with MDMA in Thiruvananthapuram: ബെംഗളൂരിൽ നിന്നും എത്തിക്കുന്ന ലഹരി വസ്തുക്കൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.
Three youths held with drugs in Kottayam: ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എയുമായി എത്തിയ മൂന്നു യുവാക്കളെ എക്സൈസ് സംഘം പാലാ ബസ്റ്റാൻഡിൽ വെച്ചാണ് പിടികൂടിയത്.
MDMA seized in Trivandrum: മുഹമ്മദ് റഷീദ് സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് എംഡിഎംഎയും കഞ്ചാവും വിൽക്കുന്നു എന്ന പരാതി ലഭിച്ചതിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.