2022 പ്രതീക്ഷിക്കുന്നത് ഒരു ടെക് വർഷമെന്ന നിലയിൽ കൂടിയാണ്. നിരവധി സ്മാർട്ട് ഫോൺ മോഡലുകൾ 2022-ൽ പുറത്തെത്തും. ഐ ഫോൺ-14 മുതൽ സാംസങ്ങ് ഗ്യാലക്സി എസ്. വരെയും അക്കൂട്ടത്തിൽ ഉണ്ട്.
ഒറ്റ നോട്ടത്തിൽ
വൺ പ്ലസ്-10(OnePlus 10)
നോർഡ് സീരിസിലെ അഫോഡബിൾ മോഡൽ എന്ന നിലയിലാണ് വൺ പ്ലസ്-10 അവതരിപ്പിക്കുന്നത്. നിലവിൽ ചൈനയിൽ സ്മാർട്ട് ഫോൺ കമ്പനി ലോഞ്ച് ചെയ്ത് കഴിഞ്ഞു.
ഐ ഫോൺ-14 (Apple iPhone 14)
പുതുവർഷത്തിലെ ഏറ്റവും വലിയ ലോഞ്ചിങ്ങായിരിക്കും ഐ ഫോൺ-14-ന്. iPhone 14 Pro and the iPhone 14 Pro Max എന്നിങ്ങനെയായിരിക്കും വേരിയൻറുകൾ
ഐ ഫോൺ എസ്.ഇ.-3 (IPhone SE 3)
2022-ലെ ഹൈലൈറ്റായിരിക്കും ബജ്റ്റ് ഫ്രണ്ട്ലി എന്ന നിലയിൽ ഐ ഫോൺ എസ്.ഇ.-3. ജനുവരിക്കും മാർച്ചിനും ഇടയിലായിരിക്കും ഫോൺ വിപണിയിലെത്തുന്നത്.
ഷവോമി-12 (Xiaomi 12)
വർഷത്തിൻറെ ആദ്യമായിരിക്കും ഫോൺ ലോഞ്ച് ചെയ്യുക. Xiaomi 12, Xiaomi 12 Pro, Xiaomi 12 Ultra മോഡലുകളാണ് നിലവിൽ പദ്ധതിയിടുന്നത്
Also Read: പ്ലേ സ്റ്റോറിൽ നിന്ന് 17 ആപ്പുകൾ നീക്കം ചെയ്ത് Google; അറിയേണ്ടതെല്ലാം
സാംസങ്ങ് എസ്-22( Samsung Galaxy S22)
ജനുവരി ആദ്യ പാദത്തിലായിരിക്കും എസ്.-22 റിലീസ് ചെയ്യുക. ഇതിനൊപ്പം തന്നെ Galaxy S22, Samsung Galaxy S22+ and Samsung Galaxy S22 Ultra വേരിയൻറുകളും കമ്പനി ലോഞ്ച് ചെയ്യും. ഇത് കമ്പനിയുടെ റീ ബ്രാൻഡിങ്ങ് എന്നും അഭ്യൂഹങ്ങളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...