Amazon Tablet Deals: ആമസോണിൽ ഗംഭീര ടാബ്ലൈറ്റ് ഡീലുകൾ, വാങ്ങിക്കാൻ പറ്റിയ സമയം

ഗെയിമിംഗിനും സമ്മാനങ്ങളായി നൽകുന്നതിനും മികച്ച ഓപ്ഷനാണ് ഇവ

Written by - Zee Malayalam News Desk | Last Updated : Jul 3, 2022, 04:45 PM IST
  • കുട്ടികൾക്ക് സമ്മാനിക്കാൻ ഏറ്റവും മികച്ചതാണ് ലെനോവോയുടെ കോളിംഗ് ടാബ്‌ലെറ്റ്
  • 50 ശതമാനമാണ് ടാബ്ലൈറ്റുകൾക്ക് ആമസോൺ നൽകുന്ന കിഴിവ്
  • ഗെയിമിംഗിനും സമ്മാനങ്ങളായി നൽകുന്നതിനും മികച്ച ഓപ്ഷനാണ് ഇവ
Amazon Tablet Deals: ആമസോണിൽ ഗംഭീര ടാബ്ലൈറ്റ് ഡീലുകൾ, വാങ്ങിക്കാൻ പറ്റിയ സമയം

Amazon Tablet Deal: കുട്ടികളുടെ പഠനത്തിന് മികച്ച ടാബ്‌ലെറ്റ് വാങ്ങാനോ അല്ലെങ്കിൽ ഒരു ഫോണെന്ന നിലയിലും ഉപയോഗിക്കുന്നുവെങ്കിൽ
ആമസോണിൻറെ ടാബ്ലെറ്റ് ഡീലുകൾ പരിശോധിക്കാവുന്നതാണ്. 50 ശതമാനമാണ് ടാബ്ലൈറ്റുകൾക്ക് ആമസോൺ നൽകുന്ന  കിഴിവ്.

ഗെയിമിംഗിനും സമ്മാനങ്ങളായി നൽകുന്നതിനും മികച്ച ഓപ്ഷനാണ് ഇവ. ഇവയിൽ എക്‌സ്‌ചേഞ്ച് ബോണസും സിറ്റി ബാങ്ക് കാർഡ് പേയ്‌മെന്റിന് 1,500 രൂപ ക്യാഷ്ബാക്കും ആമസോൺ ടാബ്ലെറ്റ് ഡീലിൽ ലഭ്യമാണ്. ഡീലുകളും ഓഫറുകളും പരിശോധിക്കാം.

ആമസോൺ 

1-FUSION5 4G ടാബ്‌ലെറ്റ് 

9.6 ഇഞ്ച് സ്ക്രീനിൽ 32GB മെമ്മറി Wi-Fi + 4G LTE + വോയ്‌സ് കോളിംഗ്, 8MP ക്യാമറ, ബ്ലൂടൂത്ത് എന്നീ ഫീച്ചറുകൾ ഫ്യൂഷൻ ഫോർ-ജി ടാബ്‌ലെറ്റിലുണ്ട്.19,900 രൂപയാണ് ടാബ്‌ലെറ്റിൻറെ വില എന്നാൽ ഡീലിലെ 56% ഡിസ്‌കൗണ്ടിന് ശേഷം ഇത് 8,899 രൂപയ്ക്ക് ടാബ് ലഭ്യമാണ്.

2-ലെനോവോ ടാബ് M10 HD 

ഈ ദീപാവലിക്ക് കുട്ടികൾക്ക് സമ്മാനിക്കാൻ ഏറ്റവും മികച്ചതാണ് ലെനോവോയുടെ കോളിംഗ് ടാബ്‌ലെറ്റ്. ഈ ടാബ്‌ലെറ്റിന്റെ വില 21,000 രൂപയാണ്, 11,499 രൂപയ്ക്കാണ് ആമസോണിൽ ലെനോവോ ടാബ്ലെറ്റ് ലഭിക്കുക. 1,500 രൂപ വരെ ഇതിന് ക്യാഷ്ബാക്ക് ഉണ്ട്. 10,050 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. 10.1 ഇഞ്ച് സ്ക്രീനിൽ 2 ജിബി റാമും 32 ജിബി സ്റ്റോറേജും ഇതിന് ലഭിക്കും.

3-iBall Nova 10.1-ഇഞ്ച് എന്റർടൈൻമെന്റ് 4G 

13,999 രൂപയ്ക്കാണ് ഐ  ബോളിൻറെ ടാബ്ലെറ്റ് ലഭിക്കുക. 50% കിഴിവ് ഇതിൻറെ ഡീലിൽ ഉണ്ട്.അതായത് 6,950 രൂപയ്ക്ക് ടാബ് നിങ്ങൾക്ക് സ്വന്തമാക്കാം. 10.1 ഇഞ്ച് സ്ക്രീനിൽ 2 ജിബി റാമും 16 ജിബി സ്റ്റോറേജും ഇതിനുണ്ട്.

4-TCL ടാബ് 10 

25,999 രൂപയാണ് TCL-ന്റെ ഈ ടാബ്‌ലെറ്റിന്റെ വില , 52% കിഴിവും ലഭിക്കപം, അതിനുശേഷം നിങ്ങൾക്ക് ഇത് 12,456 രൂപയ്ക്ക് വാങ്ങാം. 10.1 ഇഞ്ച് ആണ് ഈ ടാബ്‌ലെറ്റിന്റെ വലിപ്പം. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News