IPL 2022 Breaking News : ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻസി സ്ഥാനം ധോണിക്ക് തിരികെ നൽകി ജഡേജ

MS Dhoni Back CSK Captaincy സീസണിലെ ബാക്കി മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ ഓൾറൗണ്ടൾ സിഎസ്കെയുടെ നായക സ്ഥാനം ധോണിക്ക് വിട്ടുകൊടുത്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Apr 30, 2022, 07:48 PM IST
  • സീസണിലെ ബാക്കി മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ ഓൾറൗണ്ടൾ സിഎസ്കെയുടെ നായക സ്ഥാനം ധോണിക്ക് വിട്ടുകൊടുത്തിരിക്കുന്നത്.
  • ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗികമായി വാർത്ത കുറിപ്പിലൂടെ അറിയിച്ചു
IPL 2022 Breaking News : ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻസി സ്ഥാനം ധോണിക്ക് തിരികെ നൽകി ജഡേജ

മുംബൈ : ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനം എം.എസ് ധോണിയുടെ പക്കൽ തിരികെ ഏൽപിച്ച് രവീന്ദ്ര ജഡേജ. സീസണിലെ ബാക്കി മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ ഓൾറൗണ്ടൾ സിഎസ്കെയുടെ നായക സ്ഥാനം ധോണിക്ക് വിട്ടുകൊടുത്തിരിക്കുന്നത്. 

"ജഡേജ സിഎസ്കെയുടെ ക്യാപ്റ്റൻസി എംഎസ് ധോണിക്ക് തിരികെ കൈമാറി: വരും മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി രവീന്ദ്ര ജഡേജ ക്യാപ്റ്റൻസി സ്ഥാനം വിട്ടുകൊടുത്തു, ഒപ്പം എം. എസ് ധോണിയോട് സിഎസ്കെയെ നയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സിഎസ്കെയെ നയിക്കുന്നതിനുള്ള ആവശ്യം ധോണി സ്വീകരിക്കുകയും ജഡേജയെ ബാക്കിയുള്ള മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകുകയും ചെയ്തു" ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗികമായി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News