നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുക.ടൈംലൈനിൽ കയറിയ ശേഷം റൈറ്റ് ക്ലിക്ക് ചെയ്യുക
പേജ് സോഴ്സ് തിരഞ്ഞെടുത്ത ശേഷം, ‘CTRL+F എന്ന ഷോട്ട് കട്ട് ഉപയോഗിക്കുക അപ്പോൾ ഒരു സെർച്ച് ബാർ വരുന്നതാണ് ഇത് ഫേസ്ബുക്ക് വെബിൽ മാത്രമെ സാധിക്കുകയുള്ളു(മൊബൈലിൽ സാധിക്കില്ല)
ബഡ്ഡി ഐഡി എന്ന് BUDDY_ID ഇത്തരത്തിൽ സെർച്ച് ബോക്സിൽ ടൈപ്പ് ചെയ്യാം തുടർന്ന് എന്റർ ബട്ടൺ അമർത്താം. തുടർന്ന് നിങ്ങൾക്ക് നിരവധി പ്രൈഫൈൽ ഐഡികൾ എത്തും.
നിങ്ങളുടെ പ്രൊഫൈൽ നോക്കിയവരുടെ 15 അക്കമുള്ള സ്ക്രീനിലെത്തും. ഇതിൽ എതെങ്കിലും ഐഡി ആവശ്യമെങ്കിൽ കോപ്പി ചെയ്ത ശേഷം Facebook.com/ നിങ്ങളുടെ ഐഡി പേസ്റ്റ് ചെയ്യുക ഐഡിയിൽ ഉള്ള ആളെ കണ്ടെത്താം