Vignesh Shivan: 'ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം, എന്റെ ഉയിരും ഉലകവും'; വിഘ്നേഷ് ശിവൻ

മക്കളുടെ ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വിഘ്നേഷ് ശിവൻ. എന്നാൽ മുഖം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.

1 /7

മക്കളുടെ ചിത്രങ്ങൾ പലപ്പോഴായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നുണ്ടെങ്കിലും അവരുടെ മുഖം വ്യക്തമാകുന്ന തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് കുറവാണ്.

2 /7

എന്റെ ഉയിരും ഉലകവും. ജീവിതത്തിലെ ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം എന്ന് കുറിച്ചുകൊണ്ടാണ് വിഘ്നേഷ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

3 /7

നിരവധി പേരാണ് ചിത്രത്തിന് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.

4 /7

രുദ്രോ നീൽ എൻ. ശിവൻ, ദൈവിക് എൻ. ശിവൻ എന്നിങ്ങനെയാണ് മക്കളുടെ യാഥാർത്ഥ പേരുകൾ.

5 /7

ഓണാഘോഷത്തിന്റെ ഭാ​ഗമായി ഉയിരും ഉലകും ഇലയിൽ‌ ചോറുണ്ണതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

6 /7

അടുത്തിടെ വിഘ്നേഷിന്റെ പിറന്നാൾ ദിനത്തിലും മക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ അപ്പോഴും മക്കളുടെ മുഖം വ്യക്തമാക്കിയിരുന്നില്ല.

7 /7

2022 ഒക്ടോബറിലാണ് വിഘ്നേഷിനും നയൻതാരയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്.

You May Like

Sponsored by Taboola