Budget Smartphones : 20000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ

1 /4

പോകോ എക്സ് 4 പ്രൊ 5ജി ഫോണുകളുടെ വില 18,999 രൂപയാണ്.  6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 120 Hz ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഫോണിന്റെ പ്രോസസ്സർ ക്വാൽകോം സ്നാപ്ഡ്രാഗൺ  695 5G ആണ്.

2 /4

റെഡ്മി നോട്ട് 11 പ്രൊ 5ജി ഫോണുകളുടെ വില 19,999 രൂപയാണ്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.  

3 /4

വൺ പ്ലസ് നോർഡ് സിഇ 2 ലൈറ്റ് ഫോണുകൾ ലഭിക്കുന്നത് 18,999 രൂപയ്ക്കാണ്. 6.59 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 120 Hz ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.

4 /4

IQoo Z6 5G ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത് 16,999 രൂപയ്ക്കാണ്.

You May Like

Sponsored by Taboola