Top camera phones : 30,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ ഫോണുകൾ ഏതൊക്കെ?

1 /4

മികച്ച വീഡിയോ ഷൂട്ട് ചെയ്യുന്നതിനുള്ള AI ഹൈലൈറ്റ് വീഡിയോ ആണ് Oppo F19 Pro Plus ന്റെ പ്രധാന ആകർഷണം . അൾട്രാ നൈറ്റ് വീഡിയോ, എച്ച്ഡിആർ വീഡിയോ, ഡ്യൂവൽ വ്യൂ വീഡിയോ തുടങ്ങി നിരവധി സെറ്റിങ്ങുകളും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്. ഫോണിന്റെ വില  25990 രൂപയാണ്.  

2 /4

Mi 11X 5G ഫോണുകൾ  AI ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പൊട് കൂടിയാണ് എത്തുന്നത്. ഫോണിന്റെ പ്രൈമറി സെൻസർ 48 മെഗാപിക്സലാണ്.  ഫോണിന്റെ വില  29999 രൂപയാണ്.

3 /4

ഈ ഫോണിന്റെ ഏറ്റവും മികച്ച പ്രത്യേകത അതിന്റെ ക്യാമറ തന്നെയാണ്. ഇതിന്റെ സെൽഫി ക്യാമറ 44 മെഗാപിക്സലാണ്.  ഫോണിന്റെ വില 29990 രൂപയാണ്.

4 /4

64 എംപി സോണി ക്യാമറകൾക്ക് ഒപ്പമാണ് Realme X7 എത്തുന്നത്. ഫോണിന്റെ വില 28499 രൂപയാണ്.

You May Like

Sponsored by Taboola