Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാരുടേയും അനുഭവം രാശിയുടെ മാറ്റമനുസരിച്ചു വ്യത്യസ്‍തമായിരിക്കും.
Horoscope Today 27 September 2024: ഇന്ന് മേട രാശിക്കാർക്ക് യശസ്സും കീർത്തിയും വർധിക്കും ഇടവ രാശിക്കാർക്ക് സന്തോഷ ദിനം,
Horoscope Today 27 September 2024: ഇന്ന് മേട രാശിക്കാർക്ക് യശസ്സും കീർത്തിയും വർധിക്കും ഇടവ രാശിക്കാർക്ക് സന്തോഷ ദിനം,
കർക്കടക രാശിക്കാർക്ക് തീർക്കാനുള്ള പണികൾ പൂർത്തിയാക്കേണ്ട ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്നിവർക്ക് യശസ്സും കീർത്തിയും എതിരാളികൾ നിങ്ങളെ ഉപോയോഗിക്കും, ആരോഗ്യം ശ്രദ്ധിക്കുക
ഇടവം (Taurus): ഇന്നിവർക്ക് സന്തോഷകരമായ ദിനം. പ്രണയിനികൾക്ക് നല്ല ദിനം, ജോലിയിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കും.
മിഥുനം (Gemini): ഇന്നിവർക്ക് സമ്മിശ്ര ദിനം, രാഷ്ട്രീയക്കാർക്ക് പദവി ലഭിക്കും, ആത്മവിശ്വാസം വർധിക്കും, ചെലവുകളിൽ പൂർണ്ണ ശ്രദ്ധ നൽകുക, പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും.
കർക്കടകം (Cancer): ഇന്നിവർ വളരെക്കാലമായി പൂർത്തിയാക്കാത്ത പണികൾ തീർക്കും, ശത്രുക്കളെ സൂക്ഷിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും.
ചിങ്ങം (Leo): ഇന്നിവർക്ക് പ്രശ്നങ്ങളുടെ ദിനം, ജോലിഭാരം കൂടും, കുടുംബവുമായി ഒരു വിനോദ യാത്രയ്ക്ക് യോഗം, ഭക്ഷണക്കാര്യത്തിൽ ശ്രദ്ധിക്കുക, ഏത് ജോലിയും ആലോചിച്ച് ചെയ്യുക.
കന്നി (Virgo): ഇന്ന് ജോലി ചെയ്യുന്നവർക്ക് നല്ല ദിനം, ശത്രുക്കൾ തലപൊക്കും, എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്നത് നിങ്ങൾക്ക് പണി നൽകും, ആരോഗെയ്ൻ ശ്രദ്ധിക്കുക.
തുലാം (Libra): ഇന്നിവർക്ക് ലാഭനേട്ടങ്ങളുടെ ദിനം, പുതിയ പ്രോജക്ട് തുടങ്ങും, ആരിൽ നിന്നും കടം വാങ്ങരുത്, ആത്മവിശ്വാസം നിറഞ്ഞ ദിവസം.
വൃശ്ചികം (Scorpio): ഇന്നിവർക്ക് നല്ല ദിനം, ടെൻഷൻ മാറും, സന്താനങ്ങൾക്ക് അവാർഡ് ലഭിക്കും, സാമ്പത്തികം ശ്രദ്ധിക്കുക.
ധനു (Sagittarius): എന്നിവർ പുതിയ കാര്യങ്ങൾ ഒന്നും തുടങ്ങരുത്, ഷെയർ മാർക്കറ്റിൽ ആലോചിച്ചു നീങ്ങുക, ജോലി അന്വേഷിക്കുന്നവർക്ക് അത് ലഭിക്കും.
മകരം (Capricorn): ഇന്നിവർ വളരെ നാളായി തീർക്കാത്ത പണികൾ തീർക്കും, പ്രായത്തങ്ങൾക്ക് ഫലം ലഭിക്കും, റ്റീഷൻ വർധിക്കും.
കുംഭം (Aquarius): ഇന്നിവർ ആരോഗ്യം ശ്രദ്ധിക്കുക, ജോലിസ്ഥലത്തെ ആളുകളുമായി നിങ്ങൾ നന്നായി ഇടപഴകും, പ്രണയ ജീവിതം നല്ലതായിരിക്കും.
മീനം (Pisces): ഇന്നിവർക്ക് ഭാഗ്യനേട്ടങ്ങളുടെ ദിനം, ജോലിയിൽ നേട്ടം, വാഹനം വാങ്ങും, അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിക്കും, ചില ശാരീരിക പ്രശ്നങ്ങൾ നിങ്ങളെ അലട്ടാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)