Todays Horoscope: മേട രാശിക്കാർക്ക് പ്രമോഷൻ, കുംഭ രാശിക്കാർക്ക് പുരോഗതി, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ഇന്ന് ഉത്രാടം… ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാർക്കും രാശിയുടെ അടിസ്ഥാനത്തിൽ പലവിധത്തിൽ വ്യത്യസ്‍തമായിരിക്കും.

Horoscope Today 14 September 2024: ഇന്ന് മേട രാശിക്കാർ പ്രമോഷൻ ലഭിക്കും, ഇടവ രാശിക്കാർക്ക് സന്തോഷം നിറയും, മിഥുന രാശിക്കാർക്ക് അനുകൂല ദിനം

1 /14

Horoscope Today 14 September 2024: ഇന്ന് മേട രാശിക്കാർ പ്രമോഷൻ ലഭിക്കും, ഇടവ രാശിക്കാർക്ക് സന്തോഷം നിറയും, 

2 /14

മിഥുന രാശിക്കാർക്ക് അനുകൂല ദിനം, കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം.  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

3 /14

മേടം (Aries): ഇന്നിവർക്ക് പദവിയും പ്രമോഷനുമൊക്കെ ലഭിക്കും, ജോലിയുമായി ബന്ധപ്പെട്ട് സന്തോഷ വാർത്തകൾ ലഭിച്ചേക്കും, വ്യാപാരം അടിപൊളിയായിരിക്കും, നല്ലൊരു നിക്ഷേപം നിങ്ങൾ ഈ സമയം നടത്തും. 

4 /14

ഇടവം (Taurus): ഇന്നിവർക്ക് സന്തോഷം നിറഞ്ഞ ദിനം, പ്രണയിതാക്കൾക്ക് മനസിലെ കാര്യങ്ങൾ തുറന്നു പറയാൻ അവസരം ലഭിക്കും, ജോലി സ്ഥലത്ത് ശത്രുക്കളെ ബുദ്ധി ഉപയോഗിച്ച് തോൽപ്പിക്കും, വിദ്യാർത്ഥികൾ തെറ്റുകൾ തിരുത്തുക, ആരോഗ്യം ശ്രദ്ധിക്കുക.  

5 /14

മിഥുനം (Gemini): ഇന്നിവർക്ക് സമ്മിശ്ര ദിനം, ധാർമ്മിക കാര്യങ്ങളിൽ പങ്കെടുക്കാൻ യോഗം, രാഷ്ട്രീയക്കാർക്ക് നല്ല ദിനം, ഇവർക്ക് പുരസ്ക്കാരം ലഭിച്ചേക്കാം, നിങ്ങളുടെ സംസാരം ആളുകളെ ആകർഷിക്കും.

6 /14

കർക്കടകം (Cancer): ഇന്നിവർക്കും ലാഭ നേട്ടങ്ങളുടെ ദിനം, നല്ലൊരു ജോലി ഓഫർ ലഭിച്ചേക്കാം, കുടുംബത്തിലെ ഒരംഗത്തിന്റെ വിവാഹം ശരിയാകും, സന്താനങ്ങളെ ശ്രദ്ധിക്കുക. 

7 /14

ചിങ്ങം (Leo): ഇന്നിവർക്ക് ലഭനേട്ടങ്ങളുടെ ദിനം, പുതിയ കാര്യങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും, ഒരു നല്ലൊരു യാത്ര പോകാൻ യോഗം, ജീവിത പങ്കാളി നിങ്ങളുടെ ബിസിനസിൽ കൂടെയുണ്ടാകും, ഇതിലൂടെ നിങ്ങൾക്ക് വൻ ലഭനേട്ടങ്ങൾ ലഭിക്കും.  

8 /14

കന്നി (Virgo): ഇന്നിവർക്ക് നല്ല ദിനം, സാമ്പത്തികം മെച്ചപ്പെടും, ജോലിയുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് സാധ്യത,  കടം കൊടുത്ത പണം തിരികെ നൽകും, സാമ്പത്തികം മുന്നത്തെക്കാൾ നല്ലതാകും, മാതാപിതാക്കളുടെ ആശീർവാദത്തിൽ വസ്തുവകകൾ വാങ്ങാൻ യോഗം, പുരോഗതിയുടെ പുതിയ പാതകൾ തുറക്കും.

9 /14

തുലാം (Libra): ഇന്നിവർക്ക് പോസിറ്റിവ് ദിനം, ജോലിയിലെ മട്ട്ടം പോസിറ്റിവ് ഫലങ്ങൾ നൽകും, ആരോഗ്യം ശ്രദ്ധിക്കുക, ജോലി സ്ഥലത്ത് നിങ്ങളുടെ ബോസ് പണിയുടെ ഒരു കൂമ്പാരം നിങ്ങളെ ഏൽപ്പിക്കും, ലോൺ കിട്ടാൻ സാധ്യത. 

10 /14

വൃശ്ചികം (Scorpio): ഇന്നിവർക്കും നല്ല ദിനം,  ജീവിത പങ്കാളിയുമായുള്ള പ്രശ്‌നങ്ങൾ തീരും, മാതാപിതാക്കളുടെ ആശീർവാദം ഉണ്ടാകും,  ജോലിയുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് സാധ്യത.

11 /14

ധനു (Sagittarius): ഇന്നിവർക്ക് സുഖ സന്തോഷങ്ങളുടെ  ദിനം, സാമ്പത്തികം മുന്നറ്റത്തേക്കാൾ വർധിക്കും, ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും, ദാനപുണ്യ കർമ്മങ്ങൾ ചെയ്യും, ബിസിനസുകാർക്ക് വലിയൊരു ഡീൽ ലഭിക്കും, പുതിയൊരു ജോലി ഓഫർ ലഭിക്കും, 

12 /14

മകരം (Capricorn): ഇന്നിവർക്ക് നല്ലൊരു ദിനമായിരിക്കും, ഒരു തീർത്ഥ യാത്ര നടത്താൻ യോഗം, സാമ്പത്തികം മോശമായിരിക്കും, ബിസിനസിൽ നഷ്ടങ്ങൾ ഉണ്ടാകും, യാത്രകൾ ശ്രദ്ധിച്ചു മാത്രം ചെയ്യുക.

13 /14

കുംഭം (Aquarius):  ഇന്നിവർക്ക് പുരോഗതിയുടെ ദിനം, ചെലവ് വർധിക്കും, അതിൽ ടെൻഷൻ ആകേണ്ട, ജീവിത പങ്കാളിയെ ഷോപ്പിംഗ് നടത്താൻ കൊണ്ടുപോകും, ധനനേട്ടം ഉണ്ടാകും, മാതാപിതാക്കളുടെ ആശീർവാദത്തിൽ വലിയ നേട്ടങ്ങൾ ലഭിക്കും.

14 /14

മീനം (Pisces): ഇന്നിവർക്ക് വല്ല നല്ല ദിനമായിരിക്കും, ജോലിയുമായി ബന്ധപ്പെട്ട് ഒരു സന്തോഷ വാർത്ത ലഭിക്കും, വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും, കടം കൊടുത്ത പണം തിരികെ കിട്ടും, സഹോദരങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola