Higher Cholesterol | ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന വീട്ടിലുള്ള സാധനങ്ങൾ

വീട്ടിലുള്ള ആയുർവേദ സാധനങ്ങൾ കൊണ്ട് നിങ്ങളുടെ കൊളസ്ട്രോൾ പ്രശ്നങ്ങൾ നിയന്ത്രിക്കാം

Higher Cholesterol Tips: വീട്ടിലുള്ള ആയുർവേദ സാധനങ്ങൾ കൊണ്ട് നിങ്ങളുടെ കൊളസ്ട്രോൾ പ്രശ്നങ്ങൾ നിയന്ത്രിക്കാം

1 /6

ചീത്ത കൊളസ്‌ട്രോൾ ത്രിഫല പൊടിയാണ് ബെസ്റ്റ്. ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും

2 /6

ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഉലുവ വെള്ളത്തിൽ കുതിർത്ത് രാവിലെ വെറും വയറ്റിൽ തന്നെ ആ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.  കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്.  

3 /6

ഒരു ചെറിയ നെല്ലിക്ക മുറിച്ച് മിക്സിയിൽ ജ്യൂസടിക്കുക. ഈ ജ്യൂസ് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി നന്നായി ഇളക്കാം. വെറുംവയറ്റിൽ ഇത് കുടിച്ചാൽ കൊളസ്‌ട്രോൾ നിയന്ത്രണവിധേയമാക്കാം.  

4 /6

നിങ്ങളുടെ ശരീരത്തിലെ രക്തക്കുഴലുകൾ സന്തുലിതമാക്കാൻ അശ്വഗന്ധ സഹായിക്കും. ഇത് കൊഴുപ്പിനെ നിയന്ത്രിക്കും ഒരു സ്പൂൺ അശ്വഗന്ധ എടുത്ത് ഒരു ഗ്ലാസ് ചൂടുള്ള പാലിൽ ചേർത്ത് ഇളക്കി കുടിക്കാവുന്നതാണ് 

5 /6

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മാജിക്ക് വെളുത്തുള്ളിയിലുണ്ട്. അലിസിൻ എന്ന സംയുക്തം ഇതിലുണ്ട്.  3-4 വെളുത്തുള്ളി അല്ലി തൊലികളെടുത്ത് അരിഞ്ഞെടുക്കുക ഇവ ചവയ്ക്കുക. ദിവസവും ഇത് കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കും.

6 /6

ഇവിടെ നൽകിയിരിക്കുന്ന വിരങ്ങൾ പൊതുവായതാണ് ഇത് സീ ന്യൂസ് സ്ഥിരീകരിക്കുന്നില്ല

You May Like

Sponsored by Taboola