Actor Sharwanand: നടൻ ശർവാനന്ദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു ആരെന്ന് അറിയുമോ?

തെലുങ്ക് നടൻ ശർവാന്ദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഐടി പ്രൊഫഷണൽ ആയ രക്ഷിത റെഡ്ഡിയാണ് വധു. നടൻ രാം ചരണും ഭാര്യയും ചടങ്ങിൽ പങ്കെടുത്തു. വിവാഹ തിയതി അറിയിച്ചിട്ടില്ല. 

1 /7

ശർവാനന്ദിന്റെയും രക്ഷിതയുടെയും വിവാഹ നിശ്ചയം ഹൈദരാബാദിൽ ഗംഭീരമായി നടന്നു.

2 /7

ദമ്പതികൾ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മോതിരം മാറ്റി. 

3 /7

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ കുടുംബം, നാഗാർജുനയുടെ കുടുംബം, രാം ചരൺ, ഉപാസന, അഖിൽ, നാനി, റാണ ദഗ്ഗുബതി, സിദ്ധാർത്ഥ്, അദിതി റാവു ഹൈദരി, നിതിൻ, ശ്രീകാന്ത്, മൈത്രി മൂവി മേക്കേഴ്‌സ് നവീൻ, രവി, സിത്താര നാഗ വംശി, നിർമ്മാതാവ് ചൈനബാബു, സംവിധായകൻ കൃഷ്, സുധീർ വർമ്മ, ചന്ദു  മൊണ്ടേട്ടി, വെങ്കി അറ്റ്‌ലൂരി, അഭിഷേക് അഗർവാൾ, സുപ്രിയ, സ്വപ്ന ദത്ത്, ഏഷ്യൻ സുനിൽ, സുധാകർ ചെറുകുരി, ദേവ കട്ട, വൈര എന്റർടെയ്ൻമെന്റ്‌സ്, യുവി ക്രിയേഷൻസ് വംശി, വിക്രം തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola