Tamannaah Bhatia: 2023ലെ പ്രത്യേക നിമിഷങ്ങള്‍; വേറിട്ട ഭാവങ്ങളുമായി തമന്ന

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളായ തമന്ന ഭാട്ടിയയ്ക്ക് ഇന്ന് ബോളിവുഡിൽ ഉൾപ്പെടെ ഭാഷാ വ്യത്യാസമില്ലാതെ നിരവധി ആരാധകരുണ്ട്.  

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് തമന്ന. 

1 /7

ഹിന്ദി സിനിമയിലാണ് കരിയർ ആരംഭിച്ചതെങ്കിലും തമന്ന കൂടുതൽ തിളങ്ങിയത് തെന്നിന്ത്യൻ ഭാഷകളിലാണ്.   

2 /7

ചാന്ദ് സാ റോഷ ചെഹ്‌റ (2005) എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്.   

3 /7

2005ൽ തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം കുറിച്ചു.   

4 /7

2006ൽ പുറത്തിറങ്ങിയ കേഡി എന്ന ചിത്രത്തിലൂടെ തമിഴിലും തമന്ന അഭിനയിച്ചു.   

5 /7

രജനികാന്ത് നായകനായ ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ തമന്നയുടെ കാവാലയ നൃത്തരംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.   

6 /7

കെജിഎഫ്, ബാഹുബലി എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ അഭിനയിച്ച ഒരേയൊരു നടിയാണ് തമന്ന.  

7 /7

ദിലീപിനൊപ്പം ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിക്കാൻ തമന്നയ്ക്കായി.

You May Like

Sponsored by Taboola