Tamannaah Bhatia: സ്റ്റൈലിഷ് ലുക്കിൽ തമന്ന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയങ്കരിയായ തെന്നിന്ത്യൻ നടിയാണ് തമന്ന ഭാട്ടിയ. ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് സിനിമയിലെ മാതു എന്ന കഥാപാത്രമാണ് തമന്നയുടെ കരിയറിൽ വഴിത്തിരിവായത്. 

Tamannaah Bhatia latest photos: തമിഴിലും തെലുങ്കിലും കന്നഡയിലും തമന്ന താരമാണ്. തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ ബോളിവുഡിലും നിറസാന്നിദ്ധ്യമാണ് തമന്ന. 

1 /5

പതിനഞ്ചാം വയസിലാണ് തമന്ന അഭിനയ രംഗത്തേക്ക് കടന്നു വന്നത്.  

2 /5

കഴിഞ്ഞ 17 വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരം കൂടിയാണ് തമന്ന. 

3 /5

ബ്രഹ്മണ്ഡ ചിത്രങ്ങളായ ബാഹുബലിയിലും കെ.ജി.എഫിലും ഭാഗമാവാൻ തമന്നയ്ക്ക് ഭാഗ്യം ലഭിച്ചു.

4 /5

സിനിമ പ്രൊമോഷന്റെ ഭാഗമായും മറ്റു ചടങ്ങുകളിലും പങ്കെടുക്കാനായി തമന്ന നിരവധി തവണ കേരളത്തിൽ എത്തിയിട്ടുണ്ട്. 

5 /5

ദിലീപ് നായകനാകുന്ന ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന. 

You May Like

Sponsored by Taboola