Star Magic Chaithania Prakash: സ്റ്റാർ മാജിക്കിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ആരെണന്ന അറിയുമോ? അതാണ്

പത്തനംതിട്ടകാരിയായ ചൈതന്യയാണ് സ്റ്റാർ മാജിക്കിലെ ഇപ്പോഴത്തെ ഏറ്റവും പ്രായം കുറഞ്ഞ താരം

Credit: Chaithania Prakash /  Instagram

ജനപ്രിയ ടെലിവിഷൻ പരിപാടിയായ സ്റ്റാർ മാജിക്കിലൂടെയാണ് ചൈതന്യ പ്രകാശ് ആളുകളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്. പത്തനംതിട്ടകാരിയായ ചൈതന്യയാണ് (Star Magic Updates) സ്റ്റാർ മാജിക്കിലെ ഇപ്പോഴത്തെ ഏറ്റവും പ്രായം കുറഞ്ഞ താരം. 18 വയസ്സാണ് ചൈതന്യയുടെ പ്രായം. നൃത്തവും,അഭിനയവും പിന്നെ അൽപ്പം മോഡലിങ്ങുമെല്ലാം താരം നോക്കുന്നുണ്ട്. ഇൻസ്റ്റഗ്രം റീൽസിൽ ആണ് ചൈതന്യ കൂടുതൽ സജീവം.

1 /7

Credit: Chaithania Prakash /  Instagram  @abi_fine_shooters    

2 /7

Credit: Chaithania Prakash /  Instagram  @abi_fine_shooters    

3 /7

Credit: Chaithania Prakash /  Instagram   @abi_fine_shooters    

4 /7

Credit: Chaithania Prakash /  Instagram

5 /7

Credit: Chaithania Prakash /  Instagram

6 /7

Credit: Chaithania Prakash /  Instagram

7 /7

Credit: Chaithania Prakash /  Instagram  @abi_fine_shooters    

You May Like

Sponsored by Taboola