സ്റ്റണ്ണിങ് ലുക്കിൽ ശ്രിന്ദ.... ചിത്രങ്ങൾ വൈറൽ

Courtesy: Srindaa/ Instagram

ബ്ലാക്ക് കോമ്പിനേഷനിൽ ഉള്ള ഔട്ട്‌ഫിറ്റ്‌ ആണ് താരം ധരിച്ചിരിക്കുന്നത്.

 

1 /5

A little bit of vintage എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.  

2 /5

Parvathy prasad ആണ് നടിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.  

3 /5

Amal ajithkumar ആണ് makeup and hair.  

4 /5

gon vintage ൽ നിന്നാണ് ഔട്ഫിറ്റ്

5 /5

You May Like

Sponsored by Taboola