Tamannah Bhatia: എല​ഗന്റ് ലുക്കിൽ തമന്ന..! ചിത്രങ്ങൾ വൈറൽ

Courtesy: Thamanna/Instagram

യെല്ലോ റോസ് ഔട്ട്ഫിറ്റിലുള്ള തമന്നയുടെ ചിത്രങ്ങൾ വൈറൽ ആവുകയാണ്. 
 

1 /6

തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് തമന്ന.  

2 /6

1989 ഡിസംബർ 21നാണ് ജനിച്ചത്.   

3 /6

ജയിലർ എന്ന സിനിമയാണ് തമന്നയുടെ അടുത്തിറങ്ങിയ സിനിമ.   

4 /6

സിനിമ റിലീസ് ചെയയ്യുന്നതിനു മുന്നേ സോഷ്യൽ മീഡിയയിൽ ​ഹിറ്റായ ‍ജയിലറിലെ സോങ് ആണ് കാവാലിയ.  

5 /6

കാവാലിയയിലൂടെയാണ് തമന്ന ജയിലറിൽ പ്രത്യക്ഷപ്പെട്ടത്.  

6 /6

ആ ​ഗാനരം​ഗത്തിലേക്ക് താരം 3 കോടി പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ട്. 

You May Like

Sponsored by Taboola