Sonam Kapoor: പൂവ് പോലെ മനോഹരം! മനംമയക്കി സോനം കപൂർ

പ്രശസ്ത ബോളിവുഡ് ചലച്ചിത്രതാരമാണ് സോനം കപൂര്‍.  ചലച്ചിത്രതാരങ്ങളായ അനില്‍ കപൂറിന്റെയും, സുനിത കപൂറിന്റെയും മകളാണ് സോനം കപൂർ.

 

Sonam Kapoor Latest Photos:  സോനം കപൂറിന്‍റെ  ഫാഷൻ സെൻസും  സ്റ്റൈലും  ബോളിവുഡില്‍ ഏറെ പ്രശസ്തമാണ്. 

1 /6

സഞ്ജയ് ലീലാ ബന്‍സാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്.

2 /6

2007ല്‍ പുതുമുഖ നായികയായി സാവരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചു. രണ്‍ബീര്‍ കപൂറായിരുന്നു ചിത്രത്തിലെ നായകന്‍.  

3 /6

ഫാഷന്‍ പ്രേമികളുടെ പ്രിയങ്കരിയാണ് താരം. വസ്ത്രങ്ങളില്‍ സോനം കൊണ്ടുവരുന്ന വ്യത്യസ്തത തന്നെയാണ് ഇതിന് കാരണം.  

4 /6

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായി.  

5 /6

പുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങളെല്ലാം തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.  

6 /6

ആരാധകരും സോനത്തിന്റെ പുത്തന്‍ ഫാഷന്‍ അപ്‌ഡേഷനായി കാത്തിരിപ്പാണ്.

You May Like

Sponsored by Taboola