Sobhita Dhulipala: ക്ലാസിക് ആൻഡ് ഐകോണിക് ശോഭിത! ചിത്രങ്ങൾ കാണാം

ബോളിവുഡിലും തെന്നിന്ത്യയിലും സജീവമായ നടിയാണ് ശോഭിത ധുലിപാല.

Sobhita Dhulipala latest photos: കുറുപ്പ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ ശോഭിതയ്ക്കായി. 

1 /6

രമണ്‍ രാഘവ് 2.0 എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ശോഭിത അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.   

2 /6

നിവിന്‍ പോളി ചിത്രമായ മൂത്തോനിലും ശോഭിത ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.   

3 /6

മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലും ശോഭിത ഭാഗമായി.  

4 /6

2013 ല്‍ ഫെമിന മിസ് ഇന്ത്യ എര്‍ത്ത് കിരീടം ശോഭിത ധൂലിപാല നേടിയിരുന്നു.  

5 /6

ശോഭിതയുടെ മേഡ് ഇന്‍ ഹെവന്‍ (2019, 2023) ആമസോണ്‍ വെബ് സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.   

6 /6

സോഷ്യൽ മീഡിയയിലും ശോഭിത ഏറെ സജീവമാണ്. ശോഭിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola