Black Dress-ല്‍ വശ്യമനോഹരിയായി Shweta Tiwari, ചിത്രങ്ങള്‍ വൈറല്‍

ടെലിവിഷന്‍ താരം ശ്വേത തിവാരി അടുത്തിടെ  ആരാധകര്‍ക്കായി പങ്കുവച്ച  ചിത്രങ്ങളാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായിരിക്കുന്നത്.  അവര്‍ ധരിച്ചിരിയ്ക്കുന്ന  Black dress ആരാധകര്‍ക്ക് ഏറെ പ്രിയമായി.

ടെലിവിഷന്‍ താരം ശ്വേത തിവാരി അടുത്തിടെ  ആരാധകര്‍ക്കായി പങ്കുവച്ച  ചിത്രങ്ങളാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായിരിക്കുന്നത്.  അവര്‍ ധരിച്ചിരിയ്ക്കുന്ന  Black dress ആരാധകര്‍ക്ക് ഏറെ പ്രിയമായി.

1 /5

പ്രശസ്ത ടെലിവിഷന്‍ താരം   ശ്വേത തിവാരി  (Shweta Tiwari) ഇപ്പോഴും ചെറുപ്പമാണ്....!!  തന്‍റെ സൗന്ദര്യം കൊണ്ട് ഈ കാലഘട്ടത്തിലെ  പുതിയ താരങ്ങള്‍ക്ക് നല്ല  വെലുവിളിയാകാന്‍ അവര്‍ക്ക്  ഇന്നും സാധിക്കുന്നുണ്ട്.

2 /5

ടെലിവിഷന്‍ ലോകത്തെ അറിയപ്പെടുന്ന താരമാണ്   ശ്വേത തിവാരി.  ഈ ദിവസങ്ങളില്‍  Khatron Ke Khiladi 11 എന്ന റിയാലിറ്റി  ഷോയിലാണ് അവര്‍  പങ്കെടുക്കുന്നത്.     

3 /5

കഴിഞ്ഞ ദിവസം, ശ്വേത തിവാരി  പോസ്റ്റ് ചെയ്ത  ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി  മാറിയിരിക്കുകയാണ്. ഇതിനോടകം ലക്ഷക്കണക്കിന്‌ ആരാധകരാണ് ചിത്രങ്ങള്‍ Like ചെയ്യുകയും share ചെയ്യുകയും ചെയ്തിരിയ്ക്കുന്നത്.   

4 /5

ശ്വേത  തിവാരി  ഇത്തവണ  പോസ്റ്റ് ചെയ്ത ഗ്ലാമറസ്  ചിത്രങ്ങള്‍ ഏറെ വ്യത്യസ്തമാണ്.  Black Dress, ഒപ്പം കനത്ത Make upഉം  താരത്തെ വ്യത്യസ്തയാക്കുന്നു.  ശ്വേതയുടെ    bold style ആരാധകക്ക് ഏറെ ഇഷ്ടമായി.  

5 /5

താരത്തെ  പ്രശംസകൊണ്ട്  ഒരു കുറവും വരുത്തിയിട്ടില്ല ആരാധകര്‍... ശ്വേത   തിവാരിയ്ക്ക് സോഷ്യല്‍ മീഡിയയില്‍  ഏറെ ആരാധകരാണ് ഉള്ളത്.  താരത്തിന്‍റെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ കത്തിരിപ്പാണ്....  

You May Like

Sponsored by Taboola