മെറ്റാലിക് ഇറിഡിസെന്റ് ഗൗണിൽ മെർമെയ്‌ഡ്‌ അവതാറിൽ Malaika Arora; ചിത്രങ്ങൾ കാണാം

1 /4

മെറ്റാലിക് ഇറിഡിസെന്റ് ഗൗണിൽ മെർമെയ്‌ഡ്‌ അവതാറിൽ  എത്തിയിരിക്കുകയാണ് ബോളിവുഡ് താരം മലൈക ആറോറ. ജെമി മാലൂഫിന്റെ ഫാൾ വിന്റർ 2021 കളക്ഷനിലെ പ്ലീറ്റഡ് ബട്ടർഫ്ലൈ സ്ലീവ്സ് ഡ്രസ്സ് ധരിച്ചാണ് താരം എത്തിയത്.  ഏകദേശം 3,39,000 രൂപയാണ് ഡ്രെസ്സിന്റെ വില. ഇപ്പോൾ ഇത് 1,69,000 രൂപയ്ക്ക് ലഭിക്കും. ചിത്രങ്ങൾ കാണാം 

2 /4

3 /4

4 /4

You May Like

Sponsored by Taboola