വൈറലായി ശ്വേത തിവാരിയുടെ (Shweta Tiwari) ഗ്ലാമറസ് ഫോട്ടോഷൂട്ട്‌

1 /5

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ്  ശ്വേത തിവാരിയുടെ  (Shweta Tiwari). ടെലിവിഷന്‍ ലോകത്തെ fit mom എന്നാണ് ശ്വേത തിവാരി  അറിയപ്പെടുന്നത്.  

2 /5

 സൗന്ദര്യം , Fitness എന്നീ കാര്യങ്ങളില്‍ ശ്വേത മകളെയും പിന്തള്ളിയെന്നാണ്  ശ്വേതയുടെ ആരാധകരുടെ അഭിപ്രായം.

3 /5

ആരാധകര്‍ക്കായി ശ്വേത തന്‍റെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിയ്ക്കുകയാണ്  .

4 /5

ഏറെ ആരാധകരുള്ള ശ്വേതയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്.   പച്ച നിറത്തിലുള്ള  bodycon gownല്‍ ശ്വേത ഏറെ സുന്ദരിയായി കാണപ്പെട്ടു. 

5 /5

നിരവധി ഹിന്ദി സീരിയലുകളില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ശ്വേത  ടെലിവിഷന്‍ പ്രേക്ഷകരുടെ  ഇഷ്ട താരമാണ്  

You May Like

Sponsored by Taboola