Kerala Assembly Election 2021: പ്രമുഖ നേതാക്കൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആരോഗ്യമന്ത്രി കെകെ ശൈലജ. ബിജെപി  സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരാണ് നാമനിർദ്ദേശ പട്ടിക സമ്മർപ്പിച്ചത്.

1 /4

മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി ധർമ്മടം നിയോജക മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.  

2 /4

ആരോഗ്യമന്ത്രി കെ കെ ശൈലജ എൽഡിഎഫ് സ്ഥാനാർത്ഥിയായി മട്ടന്നൂർ നിയോജക മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.  

3 /4

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യുഡിഎഫ് സ്ഥാനാർഥിയായി പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.  

4 /4

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എൻഡിഎ സ്ഥാനാർഥിയായി കോന്നി നിയോജക മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.  

You May Like

Sponsored by Taboola