Shruti Haasan: സ്മാർട്ട് ആൻഡ് ഗ്ലാമറസ് ലുക്കിൽ ശ്രുതി ഹാസൻ: ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് ശ്രുതി ഹാസൻ

Shruti Haasan latest photos: ഉലക നായകൻ കമൽ ഹാസന്റെ മകളാണ് ശ്രുതി ഹാസൻ. 

1 /6

ചൈൽഡ് ആർട്ടിസ്റ്റായാണ് ശ്രുതി സിനിമയിലെത്തിയത്

2 /6

ഹേ റാം എന്ന ചിത്രത്തിലാണ് ശ്രുതി ആദ്യമായി അഭിനയിച്ചത്

3 /6

ലക്ക് എന്ന ചിത്രത്തിലാണ് ശ്രുതി ലീഡ് റോൾ ചെയ്യുന്നത്

4 /6

അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് ശ്രുതി

5 /6

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളിൽ ശ്രുതി അഭിനയിച്ചു കഴിഞ്ഞു

6 /6

മോഡലിംഗിലും ശ്രുതി ഏറെ സജീവമാണ്

You May Like

Sponsored by Taboola