Shriya Saran: ഹോട്ട് റെഡിൽ സ്‌റ്റൈലിഷായി ശ്രിയ ശരൺ: ചിത്രങ്ങൾ കാണാം

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ആരാധകരുള്ള താരമാണ് ശ്രിയ ശരൺ. 

Shriya Saran latest photos: സംഗീത ആൽബങ്ങളിലൂടെയാണ് ശ്രിയ അഭിനയ രംഗത്തേക്ക് എത്തുന്നത്.

1 /5

വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് ഇടവേള എടുത്ത ശ്രിയ പിന്നീട് കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് മടങ്ങി എത്തിയത്.

2 /5

രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലും ശ്രിയ വേഷമിട്ടിരുന്നു.

3 /5

  2001ൽ പുറത്തിറങ്ങിയ ഇഷ്ടം ആണ് ശ്രിയയുടെ ആദ്യ ചിത്രം. 

4 /5

  സ്വകാര്യ ജീവിതത്തിന് വലിയ പ്രധാന്യം നൽകാറുള്ള താരമാണ് ശ്രിയ. 

5 /5

  മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിൽ ശ്രിയ അഭിനയിച്ചിരുന്നു.

You May Like

Sponsored by Taboola