Shalin Zoya : വെക്കേഷൻ കാലം അടിപൊളിയാക്കി ശാലിൻ സോയ; ചിത്രങ്ങൾ കാണാം

1 /5

മലയാളികളുടെ പ്രിയതാരം ശാലിൻ സോയ ഇപ്പോൾ അവധിക്കാലം ആസ്വദിക്കുന്ന തിരക്കിലാണ്.

2 /5

താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ ട്രെൻഡിങായി മാറിയിരിക്കുന്നത്.  

3 /5

നിരവധി മലയാള സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ശാലിൻ ഇപ്പോൾ സിനിമ രംഗത്താണ് സജീവമായിരിക്കുന്നത്.

4 /5

മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ് ശാലിൻ സോയ

5 /5

ചെറുപ്പത്തിലെ നൃത്തം പഠിച്ചിരുന്ന ഷാലിൻ 2004-ൽ ബാലതാരമായി ക്വട്ടേഷൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.

You May Like

Sponsored by Taboola