Mouni Roy: ചുവപ്പ് ബോഡികോൺ ഗൗണിൽ മൗനി റോയ്!! സൂപ്പർ സെക്‌സി ലുക്ക് വൈറല്‍

ബോളിവുഡ് താരം മൗനി റോയ് തന്‍റെ ചുവന്ന ബോഡികോൺ ഗൗണ്‍   അണിഞ്ഞുള്ള  ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്.  ഈ ചിത്രങ്ങളില്‍ താരം  അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു... വൈറലായ ചിത്രങ്ങൾ കാണാം  

Mouni Roy in Red Bodycon Dress: ബോളിവുഡ് താരം മൗനി റോയ് തന്‍റെ ചുവന്ന ബോഡികോൺ ഗൗണ്‍   അണിഞ്ഞുള്ള  ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്.  ഈ ചിത്രങ്ങളില്‍ താരം  അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു... വൈറലായ ചിത്രങ്ങൾ കാണാം  

1 /5

മൗനി റോയ് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, മാത്രമല്ല പലപ്പോഴും തന്‍റെ ആരാധകരെ ആകർഷിക്കുന്ന ഭംഗിയേറിയ ചിത്രങ്ങൾ പങ്കിടുകയും ചെയ്യുന്നു

2 /5

അടുത്തിടെ താരം തന്‍റെ ഗ്ലാമറസ് ചിത്രങ്ങള്‍  പങ്കുവച്ച് ഇന്‍റർനെറ്റിൽ താപനില ഉയർത്തി.

3 /5

മൗനി റോയ് ഇൻസ്റ്റാഗ്രാമിൽ  തന്‍റെ പുതിയ ലുക്ക് ആരാധകരുമായി പങ്കുവച്ചു. ചുവന്ന ബോഡികോൺ ഗൗണിൽ പോസ് ചെയ്യുകയാണ് താരം ഈ ചിത്രങ്ങളില്‍...  

4 /5

വസ്ത്ര ബ്രാൻഡായ ഡി ഷിക്കിന്‍റെയാണ് താരം അണിഞ്ഞിരിയ്ക്കുന്ന ചെറി റെഡ് 'സാമന്ത ഡ്രസ്'. 

5 /5

ചുവന്ന ബോഡികോൺ ഗൗണിൽ  മൗനി റോയ് വളരെ ഗ്ലാറസ്  ആയി കാണപ്പെടുന്നു.  

You May Like

Sponsored by Taboola