Double Rajayoga: ഒന്നല്ല ഈ രാശിക്കാർക്ക് ഇരട്ട രാജയോഗം; തൊട്ടതെല്ലാം പൊന്നാകും ധനത്തിൽ മുങ്ങിക്കുളിക്കും

Samasaptak Kendra Trikona Rajayoga: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗങ്ങളുമെല്ലാം വളരെ പ്രാധാന്യമായുള്ള കാര്യങ്ങളാണ്.  ഇത്തരം സന്ദർഭങ്ങൾ എല്ലാ രാശിക്കാരെയും ബാധിക്കും

Double Rajayoga: നിലവിൽ ബുധനും ശുക്രനും ചിങ്ങ രാശിയിലുണ്ട്. ഇവരുടെ അരികിലായി ശനിയുമുണ്ട്.

1 /7

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗങ്ങളുമെല്ലാം വളരെ പ്രാധാന്യമായുള്ള കാര്യങ്ങളാണ്.  ഇത്തരം സന്ദർഭങ്ങൾ എല്ലാ രാശിക്കാരെയും ബാധിക്കും.

2 /7

നിലവിൽ ബുധനും ശുക്രനും ചിങ്ങ രാശിയിലുണ്ട്. ഇവരുടെ അരികിലായി ശനിയുമുണ്ട്.  ഈ മൂന്ന് ഗ്രഹങ്ങളും കൂടി ചേര്‍ന്ന് സമസപ്തക രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്ടിക്കുന്നു. 

3 /7

ഈ രണ്ട് രാജയോഗങ്ങളുടെയും ഫലം കാരണം ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങളാണ് വന്നുചേരുന്നത്. ആ ഭാഗ്യരാശികള്‍ ആരൊക്കെയെന്നറിയാം...  

4 /7

ഈ രണ്ട് രാജയോഗങ്ങളുടെയും ഫലം കാരണം ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങളാണ് വന്നുചേരുന്നത്. ആ ഭാഗ്യരാശികള്‍ ആരൊക്കെയെന്നറിയാം...  

5 /7

മേടം (Aries): ഇവർക്ക് കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും വലിയ നേട്ടങ്ങൾ നൽകും. വിദ്യാര്‍ത്ഥികള്‍ എല്ലാ മേഖലയിലും വിജയമുണ്ടാകും, ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കും, ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നും വൻ ലാഭം ഉണ്ടാകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

6 /7

മകരം (Capricorn): സമസപ്തക യോഗവും കേന്ദ്ര ത്രികോണ യോഗവും ഇവർക്കും കിടിലം  ഫലങ്ങള്‍ നല്‍കും. ഇവർക്ക് ഈ സമയത്ത് ആകസ്മിക ധനലാഭം, ബിസിനസുകാര്‍ക്ക് ലാഭം, എല്ലാ മേഖലകളിലും സഫലത, വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ യോഗം.

7 /7

ധനു (Sagittarius): ധനു രാശിയില്‍ ജനിച്ചവര്‍ക്കും ഈ രണ്ട് രാജയോഗങ്ങളും വാൻ നേട്ടങ്ങൾ നൽകും, ഈ കാലയളവില്‍ വരുമാനം വര്‍ധിക്കും, വ്യവസായികള്‍ക്ക് വലിയ ഡീലുകള്‍ ലഭിക്കും,  സമൂഹത്തിൽ  നിലയും വിലയും വര്‍ദ്ധിക്കും, ജോലികള്‍ പൂര്‍ത്തീകരിക്കും, ഭൗതിക സുഖം വര്‍ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola