Sadhika Venugopal: സ്വാതന്ത്ര്യദിനത്തിൽ സ്പെഷ്യൽ ചിത്രങ്ങളുമായി സാധിക വേണുഗോപാൽ

സംവിധായകനായിരുന്ന ഡി.വേണുഗോപാലിന്റെയും നടി രേണുകയുടെയും മകളാണ് സാധിക വേണുഗോപാൽ. മോഡലിംഗിലൂടെയാണ് സാധിക വേണുഗോപാൽ തന്റെ കരിയർ ആരംഭിക്കുന്നത്. 

Sadhika Venugopal latest photos: 2012-ൽ പുറത്തിറങ്ങിയ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്.  

1 /7

മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരേപോലെ സുപരിചിതയാണ് സാധിക വേണുഗോപാൽ. 

2 /7

സിനിമയ്ക്ക് പുറമെ ടെലിവിഷൻ സീരിയലുകളിലും റിയാലിറ്റി ഷോകളിലുമെല്ലാം സാധിക പ്രത്യക്ഷപ്പെടാറുണ്ട്. 

3 /7

അഭിനേത്രി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് സാധിക. 

4 /7

സാധിക നിരവധി പ്രശസ്ത ബ്രാൻഡുകളൂടെ മോഡലായിട്ടുണ്ട്.

5 /7

സോഷ്യൽ മീഡിയയിൽ തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സാധിക പങ്കുവെയ്ക്കാറുണ്ട്. 

6 /7

​ഗ്ലാമറസ് ലുക്കിലുള്ള സാധികയുടെ ചിത്രങ്ങൾ അതിവേ​ഗമാണ് വൈറലാകുന്നത്. 

7 /7

സൈബർ ആക്രമണങ്ങൾക്കും മോശം കമന്റുകൾക്കും ശക്തമായ രീതിയിൽ മറുപടി നൽകാനും സാധിക മടികാണിക്കാറില്ല. 

You May Like

Sponsored by Taboola