Sadhika Venugopal : സാരിയിൽ ബോൾഡ് ലുക്കിൽ സാധിക വേണുഗോപാൽ; ചിത്രങ്ങൾ കാണാം

1 /4

സാരിയിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ എത്തിയിരിക്കുകയാണ് സാധിക വേണുഗോപാൽ . മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരേപോലെ സുപരിചിതമായ മുഖമാണ് സാധിക വേണുഗോപാൽ. മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ശ്രദ്ധിക്കപ്പെട്ടത്.  ചിത്രങ്ങൾ കാണാം  

2 /4

3 /4

4 /4

You May Like

Sponsored by Taboola