Rasna Pavithran : സാരിയിൽ അതീവ സുന്ദരിയായി രസ്‌ന പവിത്രൻ; ചിത്രങ്ങൾ കാണാം

1 /4

പ്രേക്ഷകരുടെ മനസ്സിൽ വളരെ നല്ലൊരു സ്ഥാനം നേടിയ ഒരു യുവനടിയാണ് രസ്ന പവിത്രൻ. ഇപ്പോൾ സാരിയിൽ ക്ലാസ്സിക്ക് ലുക്കിൽ എത്തിയിരിക്കുകയാണ് താരം.

2 /4

 പൃഥ്വിരാജിന്റെ അനിയത്തിയായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിലൂടെയാണ് രസ്ന മലയാള സിനിമ രംഗത്ത് എത്തിയത്.

3 /4

ശേഷം ദുൽഖർ സൽമാന്റെ സഹോദരിയായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലും രസ്ന അഭിനയിച്ചു.  

4 /4

എന്നാൽ വിവാഹശേഷം രസ്ന അഭിനയ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു.  2018-ലാണ് അവസാനമായി രസ്ന അഭിനയിച്ചത്.

You May Like

Sponsored by Taboola