Sai Pallavi : സിമ്പിൾ ലുക്കിലും സ്റ്റൈലായി സായ് പല്ലവി; ചിത്രങ്ങൾ കാണാം

1 /4

സിമ്പിൾ ലുക്കിലും സ്റ്റൈലായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സായ് പല്ലവി.

2 /4

അൽഫോൻസ് പുത്രന്റെ പ്രേമത്തിലൂടെ എത്തി, മലയാളികളുടെ ഹൃദയത്തിൽ ഒരു വലിയ സ്ഥാനം തന്നെ സായി പല്ലവി നേടിയിരുന്നു.

3 /4

സായി പല്ലവിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം  വിരാട പർവം ആണ്

4 /4

റാണ ദ​ഗുബാട്ടി നായകനാകുന്ന ചിത്രം ജൂലൈ 1 ന് തീയേറ്ററുകളിൽ എത്തും.

You May Like

Sponsored by Taboola