Rashmika Mandanna Birthday: ഒറ്റ സിനിമ കൊണ്ട് മാത്രം മലയാളിയുടെ മനസ്സിൽ കയറി പറ്റിയ പ്രയതാരത്തിനിന്ന് പിറന്നാൾ

ഗീതാഗോവിന്ദവും ഡിയർ കോമ്രേഡും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട രശ്മിക ചിത്രങ്ങളാണ്

ഒറ്റ  സിനിമ കൊണ്ട് മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ നടിയാണ് രശ്മിക മന്ദാന.  ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലും തെലുങ്കിലും,തമിഴിലുമടക്കം രശ്മികക്ക് ആരാധകർ വർധിച്ചത്. നിലവിൽ കന്നടയിലെയും,തെലുങ്കിലെയും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാൾ കൂടിയാണ് രശ്മിക. ഇന്ന് രശ്മികയുടെ പിറന്നാളാണ് 25ാ വയസിലേക്ക് കടക്കുമ്പോഴും താരം തൻറെ രണ്ടാമത്തെ ബോളിവുഡ് ചിത്രം Goodbye യുടെ ഷൂട്ടിങ്ങ് തിരക്കിലാണ്. അമിതാഭ് ബച്ചനൊപ്പമാണ് ചിത്രത്തിൽ രശ്മിക അഭിനയിക്കുന്നത്.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola