ടൊവീനോയ്ക്ക് പിന്നാലെ ലിസ്റ്റിനും വാങ്ങി റേഞ്ച് റോവർ- വില രണ്ട് കോടിക്ക് മേലെ

കഴിഞ്ഞ ദിവസമായിരുന്നു ടൊവീനോ പുതിയ റേഞ്ച് റോവർ വാങ്ങിയത്

നടൻ ടൊവീനോയ്ക്ക് പിന്നാലെ രണ്ട് കോടിയുടെ റേഞ്ച് റോവർ Range Rover Sport Dynamic HSE 203 സ്വന്തമാക്കി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.ഈ 2022ൽ വിജയങ്ങളും സന്തോഷങ്ങളും  നിറഞ്ഞതായിരുന്നു…അക്കൂട്ടത്തിലേക്ക് ഈ ഡിസംബർ മാസത്തിൽ മറ്റൊരു  സന്തോഷം  കൂടി .. ഇനി എന്നോടൊപ്പമുള്ള യാത്രയിൽ ഒരു പുതിയ അതിഥി കൂടി  എത്തിയിരിക്കുന്നു-ലിസ്റ്റിൻ ഫേസ്ബുക്കിൽ കുറിച്ചു. രണ്ട് കോടിക്ക് മുകളിലാണ് വാഹനത്തിൻറെ കൊച്ചിയിലെ ഒാൺ റോഡ് പ്രൈസ്.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola