Priya Varrier: പച്ച തത്തയെ പോലെ ക്യൂട്ടായി പ്രിയ വാര്യർ; ചിത്രങ്ങൾ കാണാം

ഒരൊറ്റ കണ്ണിറുക്കലിലൂടെ മലയാളികളുടെ മനംകവ‍ർന്ന നടിയാണ് പ്രിയ വാര്യർ. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന സിനിമയിലൂടെയാണ് പ്രിയ അരങ്ങേറ്റം കുറിച്ചത്. 

 

Priya varrier latest photos: ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ പ്രശസ്തയാകാൻ പ്രിയയ്ക്ക് കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലെ താരമായിരുന്ന പ്രിയ അപ്രതീക്ഷിതമായാണ് സിനിമയില്‍ എത്തുന്നത്. 

1 /6

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി അഭിനയിക്കാനാണ് പ്രിയ ഓഡീഷന് എത്തിയത്. 

2 /6

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി അഭിനയിക്കാനാണ് പ്രിയ ഓഡീഷന് എത്തിയത്. 

3 /6

ചിത്രത്തിൽ ചെറിയ വേഷം മാത്രമായിരുന്നു പ്രിയയ്ക്ക് ഉണ്ടായിരുന്നുള്ളൂ. 

4 /6

ഓഡീഷൻ കഴിഞ്ഞതിന് പിന്നാലെ പ്രിയയ്ക്ക് ലീഡ് റോൾ തന്നെ കൊടുക്കാൻ സംവിധായകൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം. 

5 /6

ഇന്ന് തെന്നിന്ത്യയിലെ മാത്രമല്ല ബോളിവുഡിൽ പോലും പ്രിയ പ്രശസ്തയാണ്. 

6 /6

സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയയുടെ ചിത്രങ്ങൾ അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola