രാജകീയപ്രൌഡിയിൽ Priya Prakash Varrier, ചിത്രങ്ങൾ വൈറലാകുന്നു

Priya Prakash Varrier Latest Photoshoot: വിങ്ക് ഗേൾ എന്നറിയപ്പെടുന്ന നടി പ്രിയ പ്രകാശ് വാരിയർ വീണ്ടും ആളുകളെ ഞെട്ടിപ്പിച്ചു.  ഇത്തവണ പുള്ളിക്കാരി കണ്ണീറുക്കലല്ല ചെയ്തത് പകരം രാജകീയ രൂപത്തിലുള്ള  ചിത്രങ്ങൾ പങ്കിടുകയായിരുന്നു. ഈ ചിത്രങ്ങളിൽ പ്രിയ തികച്ചും വ്യത്യസ്തമായിരുന്നു.  ഹെവി ജ്വല്ലറിയിഇപ്പോൾ വൈറലാകുകയാണ്.. 

1 /6

പ്രിയ പ്രകാശ് വാരിയർ ഇപ്പോൾ ആ കണ്ണീറുക്കുന്ന പെൺകുട്ടിയിൽ നിന്നും സുന്ദരിയായ സ്റ്റൈലിഷ് വനിതയായി മാറിയിരിക്കുകയാണ്.  (Photo courtesy: Instagram @ PriyaPrakashVarrier)

2 /6

പ്രിയ പ്രകാശ് വാരിയർ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടു  (Photo courtesy: Instagram @ PriyaPrakashVarrier)

3 /6

ഈ ഫോട്ടോകളിൽ പ്രിയ പ്രകാശ് വാരിയർ കറുത്ത നിറമുള്ള ലെഹെംഗ ധരിച്ചിട്ടുണ്ട്. (Photo courtesy: Instagram @ PriyaPrakashVarrier)   

4 /6

കറുത്ത നിറമുള്ള ലെഹെംഗയാണ് പ്രിയ ധരിച്ചിരുന്നത്. ഒപ്പം ഹെവി നെക്കലേസും നെറ്റിച്ചുട്ടിയും, കമ്മലും അനിഞ്ഞിരുന്നു.   (Photo courtesy: Instagram @ PriyaPrakashVarrier)

5 /6

ചുരുണ്ട മുടിയും ഈ സ്റ്റൈലിഷ് പോസും ആരാധകർക്ക് വളരെയധികം ഇഷ്ടപ്പെട്ടു. (Photo courtesy: Instagram @ PriyaPrakashVarrier)

6 /6

 പ്രിയ പ്രകാശ് വാരിയർ തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത് മലയാള ചിത്രമായ 'ഒരു അഡാർ ലവ്' എന്നതിലൂടെയാണ്.   ഈ ദിവസങ്ങളിൽ അവർക്ക് നിരവധി സിനിമകളുണ്ട്.    (Photo courtesy: Instagram @ PriyaPrakashVarrier)

You May Like

Sponsored by Taboola