Priya Prakash Varrier : ഫ്ലോറൽ ഡിസൈൻ ഡ്രസ്സിൽ സ്റ്റൈലായി പ്രിയ പ്രകാശ് വാര്യർ; ചിത്രങ്ങൾ കാണാം

1 /4

ഫ്ലോറൽ ഡിസൈൻ ഡ്രസ്സിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം പ്രിയ പ്രകാശ് വാര്യർ 

2 /4

‘ദി വിങ്ക് ഗേൾ’ എന്ന പേരിലാണ് പ്രിയ പ്രകാശ് വാര്യർ ആദ്യം അറിയപ്പെട്ടത്  

3 /4

ഇന്ന് പ്രിയ വാര്യർ പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്ന ഒരു നായികയാണ്. തെലുങ്കിലും കന്നടയിലും ഹിന്ദിയിലും താരം സിനിമകൾ ചെയ്തു.

4 /4

4 ഇയേഴ്‌സാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം  

You May Like

Sponsored by Taboola