Priya Mani: പവ്വർ...! ​ഗെറ്റപ്പ് ലുക്കിൽ പ്രിയാമണി, അമ്പരന്ന് ആരാധകർ

Power suiting through  എന്നാണ് പ്രിയാമണി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

@shivamguptaphotography ആണ് പ്രിയാമണിയുടെ ഈ എല​ഗന്റ് ആയ ലുക്ക് ക്യാമറയിൽ പകർത്തിയത്. 

 

1 /6

@pradeep_makeup @shobhahawale ആണ് പ്രിയാമണിയുടെ മോക്കപ്പ് ആന്റ് ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്.   

2 /6

@theitembomb ആണ് പ്രിയാ മണിക്ക് ഈ സ്മാർട്ട് ലുക്ക് നൽകിയിരിക്കുന്നത്.   

3 /6

സിനിമാരം​ഗത്ത് ഹേറ്റേർസ് ഇല്ലാത്ത നടിമാരിൽ ഒരാളാണ് പ്രിയാമണി.   

4 /6

പാലക്കാട് ആണ് പ്രിയാണണിയുടെ ജന്മസ്ഥലം.  

5 /6

നേര് ആണ് പ്രിയാമണിയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം. 

6 /6

You May Like

Sponsored by Taboola