Makar Sankranti Shubh Yoga: മകരസംക്രാന്തി ദിനത്തിൽ 19 വർഷത്തിന് ശേഷം ശുഭയോ​ഗം; ഈ മൂന്ന് രാശിക്കാ‍ക്ക് ഭാ​ഗ്യം തെളിയും

ഈ വർഷം 2025 ജനുവരി 14ന് ആണ് മകരസംക്രാന്തി. സൂര്യൻ ധനു രാശിയിൽ നിന്ന് മകരത്തിലേക്ക് പ്രവേശിക്കുന്ന സമയമാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്.

  • Jan 13, 2025, 17:00 PM IST
1 /5

പഞ്ചാംഗം അനുസരിച്ച് ഈ വർഷം 2025 ജനുവരി 14ന് ആണ് മകരസംക്രാന്തി. മൂന്ന് തരത്തിലുള്ള ശുഭകരമായ കാര്യങ്ങളാണ് ഈ വർഷം മകരസംക്രാന്തി ദിനത്തിൽ സംഭവിക്കുന്നത്.

2 /5

ഈ മകരസംക്രാന്തി ദിനത്തിലെ ശുഭയോഗം മൂന്ന് രാശിക്കാർക്കാണ് വലിയ ഭാഗ്യം കൊണ്ടുവരുന്നത്. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.

3 /5

മകരസംക്രാന്തി ദിനത്തിൽ കർക്കിടക രാശിക്കാർക്ക് ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. സമ്പത്ത് വർധിക്കും. തൊഴിൽ രംഗത്ത് മാറ്റങ്ങളുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിതം സന്തോഷമുള്ളതാകും. ബിസിനസ് ആരംഭിക്കുന്നതിനും മികച്ച സമയമാണ്.

4 /5

തുലാം രാശിക്കാർക്ക് മകരസംക്രാന്തി ദിനത്തിൽ പല അനുകൂല മാറ്റങ്ങളും സംഭവിക്കുന്നു. ജീവിതത്തിൽ ശുഭകരമായ പല കാര്യങ്ങളും നടക്കും. ധനം സമ്പാദിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. ബിസിനസിൽ പുരോഗതിയുണ്ടാകും. ആരോഗ്യം മികച്ചതാകും.

5 /5

മീനം രാശിക്കാർക്ക് ഈ വർഷത്തെ മകരസംക്രാന്തി ശുഭകരമാണ്. കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും. ശമ്പളം വർധിക്കും. അനുകൂലമായ പലനേട്ടങ്ങളും ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. ബിസിനസിൽ ഇരട്ടി ലാഭം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola